• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കോക്കൂർ സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

ckmnews by ckmnews
February 8, 2025
in Local News
A A
കോക്കൂർ സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു
0
SHARES
368
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :കോക്കൂർ എ എച്ച് എം ഗവ. ഹയർ സെക്കന്ററി സ്കൂൾ 95 ആം വാർഷിക ആഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ മുജീബ്‌ കോക്കൂർ അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കാദര്‍ഷാ എടപ്പാൾ മുഖ്യാതിഥിയായി.വിരമിക്കുന്ന അധ്യാപകർക്ക്‌ സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ആഷ്റഫ് കോക്കൂർ ഉപഹാരം നൽകി.രാവിലെ മുതൽ രാത്രി വരെ സ്കൂൾ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അംഗൻവാടി കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.ഗൾഫ്‌ പൂർവ്വ വിദ്യാർഥി സംഘടനയായ ‘ട്രാക്സ്‌ ‘ ദുബൈയിൽ നടത്തുന്ന നാലാമത്‌ മെഗാ ഇവന്റിന്റെ ലോഗോയുടെ പ്രകാശനം നടന്നു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീസ പ്രകാശ്, വാർഡ് മെമ്പർ മൈമൂന ഫാറൂഖ്, എടപ്പാൾ എ.ഇ.ഒ. പി.വി. ഹൈദരാലി, എസ്.എം.സി ചെയർമാൻ വി.ശശിധരൻ, പ്രിൻസിപ്പാൾ പി.ഡി ഷീന, എം.കെ മുഹമ്മദ് അൻവർ, രഞ്ജിത് അടാട്ട്, പി.എസ് കൃഷ്ണൻ,കെ. അനിൽകുമാർ, പി.ഷൈന, സൈഫു പള്ളിക്കുന്ന്, വി സ്മിത,കെ.എം വിപിൻ, എം.ജെഡെയ്സി, എം.ആർ മിനിമോൾ, കുമാരി സന, കെ.എം അബ്ദുൽ ഹക്കീം പ്രസംഗിച്ചു.

Related Posts

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
219
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
150
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
Local News

പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

August 18, 2026
132
മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു
Local News

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു

August 15, 2026
210
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
610
Next Post
‘നിനക്കുള്ള ആദ്യത്തെ ഡോസാണിതെന്ന് പറഞ്ഞു’; മുക്കത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

'നിനക്കുള്ള ആദ്യത്തെ ഡോസാണിതെന്ന് പറഞ്ഞു'; മുക്കത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
3
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
16
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
265
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
307
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025