ചങ്ങരംകുളം:മിസ്റ്റര്‍ പാലക്കാട് സബ് ജൂനിയർ ആയി തിരഞ്ഞെടുത്ത സിനാനെ സൂര്യ ക്ളബ്ബ് ആദരിച്ചു.ഉദിനുപറമ്പ് ക്ളബ്ബില്‍ നടന്ന ചടങ്ങില്‍ പ്രമുഖ നടനും സൂര്യ ക്ലബ്ബിന്റെ മെമ്പറും ആയ ലുക്മാൻ അവറാൻ പുരസ്കാരം സമ്മാനിച്ചു.മറ്റു ക്ലബ്ബ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു







