• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മിഹ്സ ടാലന്റ് പുരസ്‌കാരം പ്രഖ്യാപനവും വിതരണവും ശനിയാഴ്ച നടക്കും

ckmnews by ckmnews
February 13, 2026
in UPDATES
A A
മിഹ്സ ടാലന്റ് പുരസ്‌കാരം പ്രഖ്യാപനവും വിതരണവും ശനിയാഴ്ച നടക്കും
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനിയുടെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ട എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടന മിഹ്സ ഏർപ്പെടുത്തിയ 2024 -2025 അധ്യയന വർഷത്തെ മിഹ്സ ടാലന്റ് പുരസ്‌കാരം പ്രഖ്യാപനവും
വിതരണവും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊന്നാനി നഗരസഭാ
പരിധിയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി
തിരഞ്ഞെടുക്കുന്ന മൂന്ന്
പ്രതിഭകൾക്ക് 10,000 രൂപ വീതം ക്യാഷ് അവാർഡും, ആർട്ടിസ്റ്റ് കിഷോർ രൂപകല്പന ചെയ്ത ശില്പവും,പ്രശസ്തി പത്രവും അടങ്ങുന്നതാണ് മിഹ്സ ടാലന്റ് പുരസ്‌കാരം. എം.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പുരസ്‌കാര പ്രഖ്യാപന വിതരണ പരിപാടി പൊന്നാനി നഗരസഭാ ചെയർപേഴ്സൺ
സി.വി. സുധ ഉദ്ഘാടനം ചെയ്യും. പുരസ്‌കാര വിതരണം അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ ഡോ. കെ.വി. അബ്ദുൽ നാസർ നിർവഹിക്കും.ചിത്രകാരനായ വി. ഭാസ്കർദാസ്, മിമിക്രി കലാകാരനായ അബാൻ അഷറഫ് എന്നിവർ അതിഥികളായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മിഹ്സ പ്രസിഡന്റ് കെ.ഇമ്പിച്ചിക്കോയ,ജനറൽ സെക്രട്ടറി എം.എ. ഹസീബ്, മറ്റു ഭാരവാഹികളായ സി. രഘുനാഥൻ, റാബിയ ജമാൽ, പി.അബ്ദുൽ ഗഫൂർ, റാബിയ ജമാൽ, അസ്മ ഷാജി, സാലിഹ്,കെ.വി.ഹബീബ് റഹ്‌മാൻ, പി. കമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.

Related Posts

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി
UPDATES

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
202
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
134
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും
UPDATES

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
80
ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
65
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
34
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
1k
Next Post
അഹലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

അഹലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
202
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
134
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
80
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
160
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025