• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആർഷോ ഉൾപ്പെടെയുള്ള SFI പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി: കേരള സർവകലാശാലയിൽ SFI-പൊലീസ് സംഘര്‍ഷം

ckmnews by ckmnews
February 5, 2025
in Kerala
A A
ആർഷോ ഉൾപ്പെടെയുള്ള SFI പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി: കേരള സർവകലാശാലയിൽ SFI-പൊലീസ് സംഘര്‍ഷം
0
SHARES
117
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമല്ലിനെതിരെ ബാനറുയര്‍ത്തി പ്രതിഷേധിച്ച് എസ് എഫ് ഐ. കേരള സര്‍വകലാശാല കവാടത്തിനു മുന്നില്‍ ഉപരോധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി.വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വൈസ് ചാന്‍സിലറുടെ തീരുമാനത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്.SFI പ്രതിഷേധത്തിനിടെ പൊലീസുമായി സംഘർഷം ഉണ്ടായി. സർവകലാശാലക്ക് മുന്നിൽ കുത്തിയിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.ജനാധിപത്യപരമായയാണ് സമരം ചെയ്തതെന്ന് പി എം ആർ ഷോ പറഞ്ഞു. പി എം ആർഷോ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി .SFI വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സമരം തുടങ്ങി ഏഴു ദിവസം പിന്നിട്ടതിനു ശേഷമാണ് പൊലീസ്‌ നടപടി. സർവകലാശാല ആസ്ഥാനത്തെ ഗേറ്റ് അടച്ചു. പൊലീസ് സമരപ്പന്തൽ പൊളിച്ചു നീക്കി.കേരള വി സിയെ കാണ്മാനില്ല എന്ന ബാനര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ത്തിയത്. വിസിയുടെ നിലപാട് കാരണം സര്‍വകലാശാല പ്രവര്‍ത്തനങ്ങളും മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് എസ്എഫ്‌ഐ തീരുമാനം.

Related Posts

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം
Kerala

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

October 1, 2026
49
‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്
Kerala

‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്

October 1, 2026
120
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
32
കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ
Kerala

കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

October 1, 2026
197
ബിജെപിക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala

ബിജെപിക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

October 1, 2026
65
കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം
Kerala

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

October 1, 2026
179
Next Post
‘വിശ്വാസ്യതയാണ് കേരള ബംബർ ലോട്ടറിയുടെ പ്രത്യേകത, ഒരു കൂട്ടം ഭാഗ്യവാൻമാരെ ഇന്ന് തിരഞ്ഞെടുത്തു’: കെ.എൻ.ബാലഗോപാൽ

‘വിശ്വാസ്യതയാണ് കേരള ബംബർ ലോട്ടറിയുടെ പ്രത്യേകത, ഒരു കൂട്ടം ഭാഗ്യവാൻമാരെ ഇന്ന് തിരഞ്ഞെടുത്തു’: കെ.എൻ.ബാലഗോപാൽ

Recent News

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

October 1, 2026
672
വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

October 1, 2026
22
യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

October 1, 2026
80
ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

October 1, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025