ചങ്ങരംകുളം:ഗോൾഡൻ അബാക്കസ് സംസ്ഥാനതല പരീക്ഷ 2025’സബ് ജൂനിയർ വിഭാഗത്തിൽ മികച്ച വിജയം നേടി ദേവശ്രീ എസ്.സബ് ജൂനിയർ വിഭാഗത്തിൽ സെക്കന്റ് റാങ്ക് നേടിയ ദേവശ്രീ നന്നംമുക്ക് ജി.എസ്.എ.എൽ. പി.സ്ക്കൂളിലെ വിദ്യാർത്ഥിയാണ്.തൃശൂർ സെക്രട്ട് ഹാർട്ട് സ്കൂളിൽ വെച്ച് നടന്ന പരീക്ഷയിൽ തിരുവനന്തപുരം മുതൽ കാസർക്കോട് വരെയുള്ള40 ഓളം ‘സ്കൂളിൽ നിന്നുള്ള കുട്ടികളുമായി പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ദേവശ്രിക്ക് രണ്ടാം റാങ്ക് ലഭിച്ചത്.ചങ്ങരംകുളം സ്വദേശി ശാരഭടീച്ചറാണ് അബാക്കസ് ട്രെയിനർ.