• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്‍, മഞ്ജു വാര്യര്‍ ബ്രാന്‍ഡ് അംബാസിഡര്‍’: മന്ത്രി വീണാ ജോര്‍ജ്

ckmnews by ckmnews
February 3, 2025
in UPDATES
A A
‘കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്‍, മഞ്ജു വാര്യര്‍ ബ്രാന്‍ഡ് അംബാസിഡര്‍’: മന്ത്രി വീണാ ജോര്‍ജ്
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യമായിരിക്കും. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെയാണ് ക്യാമ്പയിന്‍. നടി മഞ്ജു വാര്യരാണ് ബ്രാന്‍ഡ് അംബാസിഡര്‍. പഞ്ചായത്ത് തലത്തിലെ ആരോഗ്യ സ്ഥാപനത്തില്‍ വരെ സ്‌ക്രീനിംഗ് സെന്റര്‍ ഉണ്ടാകും. സ്‌ക്രീനിംഗിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ നല്‍കും.30 വയസിന് മുകളിലുള്ള എല്ലാവരും സ്‌ക്രിനിംഗിന് തയ്യാറാക്കണം. നാളെ വൈകീട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നിരക്കായിരിക്കും. സര്‍ക്കാര്‍ ആശുപത്രികളുമായി സംസാരിച്ചിട്ടുണ്ടെന്നും മിതമായ നിരക്കില്‍ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തില്‍ ഏകദേശം 9 ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ 9 ലക്ഷം പേരില്‍ 1.5 ലക്ഷം ആളുകള്‍ മാത്രമാണ് തുടര്‍ പരിശോധനയ്ക്ക് സന്നദ്ധമായിരുന്നത്. അതായത് സ്‌ക്രീനിംഗില്‍ പങ്കെടുത്ത 7.5 ലക്ഷം പേരും തുടര്‍ പരിശോധനയ്ക്ക് സന്നദ്ധമാകുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്.നിരവധി കാരണങ്ങളാല്‍ പല കാന്‍സര്‍ രോഗികളും അവസാന സ്‌റ്റേജുകളിലാണ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നത്. അപ്പോഴേയ്ക്കും രോഗം ഗുരുതരമാകുകയും പലപ്പോഴും മരണമടയുകയും ചെയ്യുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടത്തി ചികിത്സ തേടിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.

Related Posts

ഒനാഹി മാജിക്! കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാര്‍ട്ടറില്‍; 3–0
UPDATES

ഒനാഹി മാജിക്! കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാര്‍ട്ടറില്‍; 3–0

July 5, 2026
22
പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല
UPDATES

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

July 5, 2026
157
പരാഗ്വെ കോട്ട തകർത്ത് എംബാപ്പെ; ഫ്രാൻസ് ക്വാർട്ടറിൽ; ജയം എതിരില്ലാത്ത ഒരു ഗോളിന്
UPDATES

പരാഗ്വെ കോട്ട തകർത്ത് എംബാപ്പെ; ഫ്രാൻസ് ക്വാർട്ടറിൽ; ജയം എതിരില്ലാത്ത ഒരു ഗോളിന്

July 5, 2026
64
അവരെല്ലാം അവിടെയുണ്ട്, ഒരൊറ്റ ഷോട്ടിൽ ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’; ഖംനഇയുടെ സംസ്‌കാര ചടങ്ങിനെ കുറിച്ച് ട്രംപിൻ്റെ വിവാദ പ്രസ്‌താവന
UPDATES

അവരെല്ലാം അവിടെയുണ്ട്, ഒരൊറ്റ ഷോട്ടിൽ ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’; ഖംനഇയുടെ സംസ്‌കാര ചടങ്ങിനെ കുറിച്ച് ട്രംപിൻ്റെ വിവാദ പ്രസ്‌താവന

July 5, 2026
104
റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി
UPDATES

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

July 5, 2026
32
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി സി ഡബ്യൂ എഫ്
UPDATES

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി സി ഡബ്യൂ എഫ്

July 5, 2026
11
Next Post
പുല്‍പ്പള്ളിയെ വിറപ്പിക്കാന്‍ ഇനി പെണ്‍കടുവയില്ല; തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി

പുല്‍പ്പള്ളിയെ വിറപ്പിക്കാന്‍ ഇനി പെണ്‍കടുവയില്ല; തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി

Recent News

ഒനാഹി മാജിക്! കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാര്‍ട്ടറില്‍; 3–0

ഒനാഹി മാജിക്! കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാര്‍ട്ടറില്‍; 3–0

July 5, 2026
22
പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

July 5, 2026
157
പരാഗ്വെ കോട്ട തകർത്ത് എംബാപ്പെ; ഫ്രാൻസ് ക്വാർട്ടറിൽ; ജയം എതിരില്ലാത്ത ഒരു ഗോളിന്

പരാഗ്വെ കോട്ട തകർത്ത് എംബാപ്പെ; ഫ്രാൻസ് ക്വാർട്ടറിൽ; ജയം എതിരില്ലാത്ത ഒരു ഗോളിന്

July 5, 2026
64
അവരെല്ലാം അവിടെയുണ്ട്, ഒരൊറ്റ ഷോട്ടിൽ ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’; ഖംനഇയുടെ സംസ്‌കാര ചടങ്ങിനെ കുറിച്ച് ട്രംപിൻ്റെ വിവാദ പ്രസ്‌താവന

അവരെല്ലാം അവിടെയുണ്ട്, ഒരൊറ്റ ഷോട്ടിൽ ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’; ഖംനഇയുടെ സംസ്‌കാര ചടങ്ങിനെ കുറിച്ച് ട്രംപിൻ്റെ വിവാദ പ്രസ്‌താവന

July 5, 2026
104
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025