• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ഈ മാസം 14 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; പ്രത്യേകം ഓർക്കണം

ckmnews by ckmnews
February 2, 2025
in Highlights, National
A A
ഈ മാസം 14 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; പ്രത്യേകം ഓർക്കണം
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിരവധി ബാങ്ക് അവധിദിവസങ്ങളുള്ള മാസമാണ് ഫെബ്രുവരി. അതിനാൽ ബാങ്കിൽ നേരിട്ടെത്തി സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഈ ബാങ്ക് അവധി ദിവസങ്ങൾ അറിയാതെ പോകരുത്. ഈ മാസം രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകൾ അടച്ചിടും.

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചയും ഇതിൽ ഉൾപ്പെടും. ദേശീയ, പ്രാദേശിക, പൊതു അവധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും അവധിയുളളത്. അവധികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

ബാങ്ക് അവധി ദിനങ്ങൾ

  1. ഫെബ്രുവരി 2: ഞായറാഴ്ച.
  2. ഫെബ്രുവരി 3: തിങ്കളാഴ്ച സരസ്വതി പൂജയോടനുബന്ധിച്ച് അഗർത്തലയിൽ ബാങ്കുകൾ അടച്ചിടും.
  3. ഫെബ്രുവരി 8: രണ്ടാം ശനിയാഴ്ച .
  4. ഫെബ്രുവരി 9: ഞായറാഴ്ച.
  5. ഫെബ്രുവരി 11: പ്രാദേശിക അവധി – ചെന്നെെയിലെ ബാങ്കുകൾ അവധിയായിരിക്കും.
  6. ഫെബ്രുവരി 12: ഷിംലയിൽ സന്ത് രവിദാസ് ജയന്തി പ്രമാണിച്ച് ബാങ്ക് അവധിയായിരിക്കും.
  7. ഫെബ്രുവരി 15: പ്രാദേശിക അവധി ഇംഫാലിലെ ബാങ്കുകളിൽ അവധിയായിരിക്കും.
  8. ഫെബ്രുവരി 16: ഞായറാഴ്ച.
  9. ഫെബ്രുവരി 19: ഛത്രപതി ശിവജി മഹാരാജിന്റെ ജന്മദിനം ആഘോഷിക്കാൻ ബേലാപൂർ, മുംബയ്, നാഗ്‌പൂർ എന്നിവിടങ്ങളിലെ ബാങ്കുകൾ അടച്ചിടും.
  10. ഫെബ്രുവരി 20: സംസ്ഥാനദിനത്തോട് അനുബന്ധിച്ച് ഐസ്വാളിലെയും ഇറ്റാനഗറിലെയും എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
  11. ഫെബ്രുവരി 22: നാലാമത്തെ ശനിയാഴ്ച.
  12. ഫെബ്രുവരി 23: ഞായറാഴ്ച.
  13. ഫെബ്രുവരി 26 മഹാ ശിവരാത്രി – അഹമ്മദാബാദ്, ഹെെദരാബാദ്, ജയ്‌പൂർ, ജമ്മു, കാൺപൂർ, കൊച്ചി, ലക്നൗ, മുംബയ്, ഐസ്വാൾ, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ഡെറാഡൂൺ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും.
  14. ഫെബ്രുവരി 28: ടിബറ്റൻ പുതുവത്സര ഉത്സവമായ ലോസാറിന് ഗാംഗ്ടോക്കിലെ ബാങ്കുകൾ അടഞ്ഞുകിടക്കും.

Related Posts

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്
National

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

September 1, 2026
58
സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്
National

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്

September 1, 2026
35
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍
National

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

September 1, 2026
66
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
54
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
13
2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്
National

2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്

August 31, 2026
109
Next Post
‘ നല്ല ഉദ്ദേശം മാത്രമാണുള്ളത്, അവ  ഹൃദയത്തിൽ  നിന്ന്  വന്നത്’; പരാമർശം വളച്ചൊടിച്ചെന്ന് സുരേഷ് ഗോപി

' നല്ല ഉദ്ദേശം മാത്രമാണുള്ളത്, അവ  ഹൃദയത്തിൽ  നിന്ന്  വന്നത്'; പരാമർശം വളച്ചൊടിച്ചെന്ന് സുരേഷ് ഗോപി

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
95
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
48
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
101
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
107
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025