• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്കൂളിൽ പോകാൻ ഓട്ടോറിക്ഷ, ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ; 20 വർഷം കഠിന തടവിന് വിധിച്ച് കോടതി

ckmnews by ckmnews
January 30, 2025
in UPDATES
A A
സ്കൂളിൽ പോകാൻ ഓട്ടോറിക്ഷ, ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ; 20 വർഷം കഠിന തടവിന് വിധിച്ച് കോടതി
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്‌കൂളില്‍ പോകാന്‍ ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി. ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ഓട്ടോ ഡ്രൈവര്‍ കൊടുവള്ളി വാവാട് പാലക്കുന്നുമ്മല്‍ അബ്ദുല്‍ നാസറി(60)നെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 91,000 രൂപ പിഴ ഒടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് സിഎസ് അമ്പിളിയുടേതാണ് ശിക്ഷാവിധി

വിവിധ വകുപ്പുകളില്‍ 56 വര്‍ഷവും ആറ് മാസം തടവിനും വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ നിന്ന് 50,000 രൂപ കുട്ടിക്ക് കൊടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടര മാസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. കുട്ടിയെ സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കാനായി ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ വച്ചും തന്റെ വീട്ടീല്‍ കൊണ്ടുപോയും കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍, എസ്‌ഐ എപി അനൂപ് എന്നിവരായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എന്‍ആര്‍ രഞ്ജിത്ത് ഹാജരായി

Related Posts

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ
UPDATES

June 21, 2026
256
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

28
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

236
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

91
ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

240
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

13
Next Post
ഭയങ്കര ശക്തിയുള്ള സ്ഥലമായി ഇത്, ഇനി ലിംഗ പ്രതിഷ്ഠയുണ്ട്, ക്ഷേത്രം പണിയും’; നെയ്യാറ്റിന്‍ കര ഗോപന്‍റെ മകന്‍

Recent News

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

June 21, 2026
256
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

June 21, 2026
28
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

June 21, 2026
236
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025