• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 15ൽ അത്യാധുനിക അങ്കണവാടി ഒരുങ്ങുന്നു

Ckmnews Admin by Ckmnews Admin
January 30, 2025
in UPDATES
A A
മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 15ൽ അത്യാധുനിക അങ്കണവാടി ഒരുങ്ങുന്നു
0
SHARES
167
VIEWS
Share on WhatsappShare on Facebook

എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ചുകൊണ്ട് മാറഞ്ചേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച കാലപ്പഴക്കം ചെന്ന അപകടാവസ്ഥയിൽ നിലനിൽക്കുന്ന 120-ാം നമ്പർ അങ്കണവാടി അത്യാധുനിക സൗകര്യങ്ങളോടെ അപ്പ് സ്റ്റയർറോട് കൂടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സുഹറ ഉസ്മാൻ,ഗ്രാമപഞ്ചായത്ത് അംഗം മഹറലി കടവ്,പൊതുപ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ,രക്ഷിതാക്കൾ,വിദ്യാർത്ഥികൾ തുടങ്ങിയ നിരവധി പേർ സന്നിധ്യരായിരുന്നു.മുൻ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ ഷമീറ ഇളയോടത്ത് സ്വാഗതവും പ്രീത ടീച്ചർ നന്ദിയും പറഞ്ഞു

Related Posts

ഫേസ്ബുക്ക് വഴി പരിചയം, ആദ്യ കുഞ്ഞ് മരിച്ചത് 3 വർഷം മുൻപ്; കാമുകി ചതിച്ചെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, യുവാവിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
UPDATES

June 29, 2025
വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

Next Post
വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ വിവാഹം കഴിച്ച് അധ്യാപിക; പ്രൊജക്ടിന്‍റെ ഭാഗമെന്ന് വാദം

Recent News

ഫേസ്ബുക്ക് വഴി പരിചയം, ആദ്യ കുഞ്ഞ് മരിച്ചത് 3 വർഷം മുൻപ്; കാമുകി ചതിച്ചെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, യുവാവിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഫേസ്ബുക്ക് വഴി പരിചയം, ആദ്യ കുഞ്ഞ് മരിച്ചത് 3 വർഷം മുൻപ്; കാമുകി ചതിച്ചെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, യുവാവിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

June 29, 2025
വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

June 29, 2025
പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

June 29, 2025
മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

June 29, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.