• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കുടുംബം ദാരിദ്ര്യത്തിൽ, പശുവിനെ വിറ്റ് പ്രതിഷ്ഠിക്കാനുള്ള ശിവലിം​ഗത്തിന് പണം നൽകി’; ​ഗോപൻ സ്വാമിയുടെ ഭാര്യ

ckmnews by ckmnews
January 30, 2025
in Kerala
A A
‘കുടുംബം ദാരിദ്ര്യത്തിൽ, പശുവിനെ വിറ്റ് പ്രതിഷ്ഠിക്കാനുള്ള ശിവലിം​ഗത്തിന് പണം നൽകി’; ​ഗോപൻ സ്വാമിയുടെ ഭാര്യ
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സമാധിയ്ക്ക് ശേഷം കുടുംബത്തിൽ ദാരിദ്ര്യമാണെന്ന് നെയ്യാറ്റിൻകര ​ഗോപന്റെ ഭാര്യ സുലോചന. കുടുംബത്തിന്റെ വരുമാന മാർ​ഗമായ പശുവിനെ വിറ്റ് സമാധിത്തറയിൽ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗത്തിന് ഓർഡർ നൽകിയെന്നും ഗോപന്റെ ഭാര്യ പറഞ്ഞു. ഇപ്പോൾ, കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ചില സംഘടനകൾ ഇടപെട്ടാണ് സമാധി ചെലവ് നടത്തിയാണ് സമാധിയ്ക്കായുള്ള പീഠം നിർമ്മിച്ചതെന്നും ഭാര്യ സുലോചന പറഞ്ഞു.സമാധി സ്ഥലം കാണുന്നതിനായി ഒരുപാടുപേർ എത്തുന്നുണ്ട്. ധ്യാനമിരിക്കാൻ സ്ഥലത്തില്ലാത്തതിനാൽ ഒരു ഷെഡ് കെട്ടണമെന്ന് പലരും പറയുന്നുണ്ട്. ഇനി ശിവലം​ഗം സ്ഥാപിക്കുന്നതിന് മുന്നെ അഭിഷേകം ചെയ്യുന്ന പൂജയുള്ളതാണ്. ക്ഷേത്രത്തിന് വേണ്ടി എല്ലാം മയിലാടിയിൽ നിന്നാണ് ഓർഡർ ചെയ്തിട്ടുള്ളതെന്ന് സുലോചന വ്യക്തമാക്കി.ഇതിനായി കുടുംബത്തിന്റെ ഏക വരുമാനമായ പശുവിനെ കൊടുത്തു. പശുവിൽ നിന്നായിരുന്നു കുടുംബത്തിന്റെ ചിലവ് നടത്തിയത്. കുടുംബത്തിന്റെ വരുമാനം ഓർത്ത് ഇപ്പോൾ സങ്കടത്തിലാണ്. മകൻ സനന്ദന് വരുമാനമുണ്ട്. പക്ഷേ അവന് ലോണും കാര്യങ്ങളൊക്കെ ഉണ്ട്. ഭഗവാന്റെ കാര്യങ്ങൾ കൈലാസ നാഥൻ എല്ലാം നടത്തുമെന്നാണ് കരുതുന്നത്. പിന്തുണയുമായി വന്ന സംഘടനകൾ ഒരുപാട് പൈസയൊക്കെ ചെലവാക്കി സമാധി പീഠമൊക്കെ കെട്ടി നൽകി. മറ്റൊരാൾ തന്നാൽ അല്ലേ തന്നു എന്ന് പറയാൻ സാധിക്കുകയുള്ളൂയെന്ന് സുലോചന കൂട്ടിച്ചേർത്തു

Related Posts

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം
Kerala

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

April 21, 2026
5
സംസ്ഥാനത്തെ ഒന്നാംക്ലാസ് പ്രവേശനത്തിന് ഉള്ള പ്രായം അഞ്ചുവയസ്സായി തുടരും
Kerala

സംസ്ഥാനത്തെ ഒന്നാംക്ലാസ് പ്രവേശനത്തിന് ഉള്ള പ്രായം അഞ്ചുവയസ്സായി തുടരും

April 21, 2026
1
‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെതിരെ കെ പി ശശികല
Kerala

‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെതിരെ കെ പി ശശികല

April 21, 2026
13
സ്ട്രോങ്ങ് റൂമുകൾ തുറക്കരുത്; കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
Kerala

സ്ട്രോങ്ങ് റൂമുകൾ തുറക്കരുത്; കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

April 21, 2026
81
വിവാഹ ഹാളിലെ തർക്കം പൊലീസിനെ അറിയിച്ചു; യുവാവിനെ മർദിച്ച് പല്ലുകൊഴിച്ച നാലുപേർ അറസ്റ്റിൽ
Kerala

വിവാഹ ഹാളിലെ തർക്കം പൊലീസിനെ അറിയിച്ചു; യുവാവിനെ മർദിച്ച് പല്ലുകൊഴിച്ച നാലുപേർ അറസ്റ്റിൽ

April 21, 2026
113
കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ
Kerala

കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ

April 21, 2026
145
Next Post
ദേശീയ ഗെയിംസില്‍ നിന്ന് കളരിപ്പയറ്റ് പുറത്ത്; പി.ടി.ഉഷയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ദേശീയ ഗെയിംസില്‍ നിന്ന് കളരിപ്പയറ്റ് പുറത്ത്; പി.ടി.ഉഷയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

Recent News

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

April 21, 2026
5
സംസ്ഥാനത്തെ ഒന്നാംക്ലാസ് പ്രവേശനത്തിന് ഉള്ള പ്രായം അഞ്ചുവയസ്സായി തുടരും

സംസ്ഥാനത്തെ ഒന്നാംക്ലാസ് പ്രവേശനത്തിന് ഉള്ള പ്രായം അഞ്ചുവയസ്സായി തുടരും

April 21, 2026
1
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം’ 6 പേര്‍ മരിച്ചതായി വിവരം’നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം’ 6 പേര്‍ മരിച്ചതായി വിവരം’നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

April 21, 2026
609
‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെതിരെ കെ പി ശശികല

‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെതിരെ കെ പി ശശികല

April 21, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025