• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അടിച്ചുമോനെ ഒരു മില്യൺ ദി‍ർഹം; യുഎഇ ലോട്ടറിയുടെ ആ ഭാ​ഗ്യവാൻ ഇന്ത്യക്കാരൻ

ckmnews by ckmnews
January 25, 2025
in Kerala
A A
അടിച്ചുമോനെ ഒരു മില്യൺ ദി‍ർഹം; യുഎഇ ലോട്ടറിയുടെ ആ ഭാ​ഗ്യവാൻ ഇന്ത്യക്കാരൻ
0
SHARES
893
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായ്: യുഎഇ ലോട്ടറിയുടെ ആദ്യ ഒരു മില്യൺ ദിർഹം സമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി. ദുബായിലെ പബ്ലിക് യൂട്ടിലിറ്റി കമ്പിനിയില്‍ സീനിയര്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന പീര്‍ മുഹമ്മദ് ആദം (41) ആണ് യുഎഇ ലോട്ടറിയുടെ ആദ്യ ഭാഗ്യം കരസ്ഥമാക്കിയത്. സുഹൃത്തുക്കളുമായിട്ടാണ് ടിക്കറ്റെടുത്തത്. 20 ടിക്കറ്റുകൾ വാങ്ങി. അതിലൊന്നിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.ആദ്യമായിട്ടാണ് യുഎഇ ലോട്ടറിയിൽ കളിക്കുന്നതെന്ന്‌ പീര്‍ മുഹമ്മദ് പറഞ്ഞു. സുഹൃത്തുക്കളുമായിട്ടാണ് പീര്‍ മുഹമ്മദ് ടിക്കറ്റെടുത്തത്. സുഹൃത്തുക്കളുമായി ഭാഗ്യ പരീക്ഷണം നടത്തുന്നതുമായി സംസാരിക്കുകയും പിന്നാലെ 20 ടിക്കറ്റുകള്‍ വാങ്ങുകയുമായിരുന്നു.അതിലൊന്നിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമ്മാനം പങ്കിടാൻ ഞങ്ങൾ പദ്ധതിയിടുന്നതെന്ന് പീർ മുഹമ്മ​ദ് പറഞ്ഞു.വിജയിച്ച വിവരം അറി‍ഞ്ഞപ്പോൾ ശരിക്കും നിശബ്ദനായിപ്പോയെന്നും തനിക്ക് വിശ്വസിക്കാനായില്ലെന്നും വളരെ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച സമ്മാന തുകയിൽ നിന്ന് തൻ്റെ കുടുംബത്തിനും സുഹൃത്തുകൾക്കുമായി ചെലവഴിക്കും. ഒരു ഭാ​ഗം ജീവകാരുണ്യ പ്രവ‍ർത്തനങ്ങൾക്ക് മാറ്റിവെക്കും. സമ്മാനത്തുക ഉപയോ​ഗിക്കേണ്ടതെങ്ങനെയെന്ന് ഇനിയും ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.യുഎഇ ലോട്ടറിക്ക് ലൈസൻസും നിയന്ത്രണം ഉണ്ടെന്നതും സുരക്ഷിതമാണെന്ന് അറിയുന്നതിൽ ആശ്വാസം നൽകുന്നുവെന്ന് അവർ പറഞ്ഞു. ഈ രീതിയിൽ ​ഗെയിം കളിക്കുന്നത് കൂടുതൽ ആസ്വദിക്കാൻ സാധിക്കുമെന്നും ഇനിയും ഭാഗ്യ പരീക്ഷണം തുടരുമെന്നും പീര്‍ മുഹമ്മദ് പറഞ്ഞു.​ഗെയിം കളിക്കുന്നവർക്ക് ഒരുപദേശവും പീർ മുഹമ്മദ് നൽകി. ഉത്തരവാദിത്തത്തോടെയാകാണം ​ഗെയിം കളിക്കേണ്ടത്. ബജറ്റ് മനസിൽ വയ്ക്കണം. പരിധികൾ മറികടക്കരുത്. എല്ലാവരും ഭാ​ഗ്യം പരീക്ഷിക്കണം. അവസരം വരുന്നത് എപ്പോഴാണെന്ന് അറിയില്ല, മത്സരിച്ചില്ലെങ്കിൽ അറിയാനും സാധിക്കില്ല. ശ്രമിക്കുക, ഭാ​ഗ്യം ലഭിച്ചേക്കാമെന്നും പീർ മുഹമ്മദ് കൂട്ടിച്ചേർത്തു.

Related Posts

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ
Kerala

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
16
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
Kerala

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

July 23, 2026
16
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി
Kerala

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
56
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു
Kerala

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
177
പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും
Crime

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

July 23, 2026
58
അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു
Kerala

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

July 23, 2026
67
Next Post
പി.വി. അൻവറിനെതിരായ ഭൂമിയിടപാട് കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു

പി.വി. അൻവറിനെതിരായ ഭൂമിയിടപാട് കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു

Recent News

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
16
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

July 23, 2026
16
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
56
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
177
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025