• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് പ്രമുഖ ആയുര്‍വേദ മരുന്ന് നിര്‍മാണശാലക്ക് തീപിടിച്ചു’യന്ത്ര സാമഗ്രികൾ കത്തി നശിച്ചു’ലക്ഷങ്ങളുടെ നഷ്ടം

ckmnews by ckmnews
January 23, 2025
in UPDATES
A A
ചങ്ങരംകുളത്ത് പ്രമുഖ ആയുര്‍വേദ മരുന്ന് നിര്‍മാണശാലക്ക് തീപിടിച്ചു’യന്ത്ര സാമഗ്രികൾ കത്തി നശിച്ചു’ലക്ഷങ്ങളുടെ നഷ്ടം
0
SHARES
3.8k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :പ്രമുഖ ആയുര്‍വേദ മരുന്ന് നിര്‍മാണ കമ്പനിയായ മംഗളോദയം വൈദ്യശാലയുടെ മരുന്ന് ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെ നാലുമണിക്കാണ് ആലംകോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ തീ പടര്‍ന്നത്.താമസക്കാരായ തൊഴിലാളികൾ ഉണര്‍ന്ന് തീ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും നടക്കാതെ വന്നതോടെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന 25 എച്ച് പി യുടെ ഒരു യന്ത്രവും, 15 എച്ച് പി യുടെ 2 യന്ത്രവും,മരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും,ഇലക്ട്രിക് ഉപകരണങ്ങളും, കത്തി നശിച്ചിട്ടുണ്ട്.
ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും, തീ പിടുത്തം സംഭവിക്കാനുള്ള കാരണം അന്വേഷിച്ചു വരുന്നതായും ഉടമകൾ പറഞ്ഞു. തീ ആളിപടരുന്നത് ശ്രദ്ധയിൽ പെട്ട ജീവനക്കാർ ഫാക്ടറി ഉടമകളെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ തീ അണച്ചതിനാൽ മറ്റു പ്രദേശങ്ങളിലേക്ക് പടരാതെ വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു.
പൊന്നാനിയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി മുഴുവൻ തീയും അണച്ചു.

Related Posts

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍
UPDATES

June 1, 2026
16
‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

27
ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

28
‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

187
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

116
അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

305
Next Post
ക്രൊയേഷ്യൻ ക്ലബിനെ മൂന്ന് ഗോളിന് തോൽപ്പിച്ചു; യുവേഫ ചാംപ്യൻസ്‌ ലീഗിൽ പ്രീ ക്വാർട്ടർ ഉറപ്പിച്ച് ആഴ്‌സണൽ

Recent News

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

June 1, 2026
16
‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

June 1, 2026
27
ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

June 1, 2026
28
‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
187
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025