ചങ്ങരംകുളം:പന്താവൂർചെറുപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രം കരിങ്കുട്ടിയാട്ടം ചൊവ്വാഴ്ച നടന്നു.രാവിലെ
ഗണപതി പൂജ,നിത്യനിധാന പൂജകൾ,പറവെപ്പ്,ഉച്ചപൂജ
വൈകീട്ട് 4 മണിക്ക് താലം എഴുന്നൊള്ളിപ്പ് പാക്കത്ത് പൂഴിക്കുന്നത് ഭഗവതി ക്ഷേത്രത്തിൽ നിന്നും താലം എഴുന്നെള്ളിപ്പും നടന്നു.പരദേവത കലാസംഘം അവതരിപ്പിച്ച തിറ വരവും ഉണ്ടായിരുന്നു.രാത്രി 9 മണിക്ക് തായമ്പക യും
10 മുതൽ കരിങ്കുട്ടിയാട്ടവും നടന്നു.