• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എരമംഗലം വിന്നർ സ്പോർട്സ് സെൻറിൻ്റെ ആഭിമുഖ്യത്തിൽകരാത്തെ ആനുവൽ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

ckmnews by ckmnews
January 21, 2025
in UPDATES
A A
എരമംഗലം വിന്നർ സ്പോർട്സ് സെൻറിൻ്റെ ആഭിമുഖ്യത്തിൽകരാത്തെ ആനുവൽ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
194
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:എരമംഗലത്ത് പ്രവർത്തിച്ചുവരുന്ന വിന്നർ സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 18 19 തീയതികളിൽ ജപ്പാൻ ഷോട്ടോകാൻ കരാട്ടെ ഡു കനിൻ ജുകു ഓർഗനൈസേഷൻ ആനുവൽ ട്രെയിനിങ് ക്യാമ്പും ബ്ലാക്ക് ബെല്‍റ്റ് എക്സാമിനേഷനും സംഘടിപ്പിച്ചു.എരമംഗലം കെ എം എം ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.വിന്നർ സ്പോർട്സ് സെന്ററിന്റെ സ്ഥാപകനും ചീഫ് ഇൻസ്ട്രക്ടറും കൂടിയായ ഷിഹാൻ മുഹമ്മദ് സലീം സ്വാഗതമാശംസിച്ച ചടങ്ങിന് വാർഡ് മെമ്പർ സേതു പുഴക്കര അധ്യക്ഷത വഹിച്ചു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടെൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു.ലഹരിയുടെ ഉപയോഗം വർദ്ധിച്ച ഈ സമൂഹത്തിൽ ലഹരിക്കെതിരെ മുന്നൂറോളം വരുന്ന വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടറും യോഗ അസോസിയേഷൻ ഓഫ് മലപ്പുറത്തിന്റെ പ്രസിഡണ്ടും കരാത്തെ അധ്യാപകനൂം കൂടിയായ വാസുണ്ണി പ്രതിജ്ഞക്ക് നേതൃത്വം നൽകി.ആനുവൽ ട്രെയിനിങ് ക്യാമ്പിന് നേതൃത്വം നൽകിയത് വേൾഡ് കരാട്ടെ ഫെഡറേഷൻ റഫറി,ഏഷ്യൻ ഗെയിംസ് റഫറി ,ജപ്പാൻ ഷോട്ടോകാൻ കരാട്ടെ കനിന്ജുകു ഓർഗനൈസേഷൻ ചീഫ് ഇൻസ്പെക്ടർ കൂടിയായ ഹൻഷി പരംജീത് സിംഗ് നേതൃത്വം നൽകി.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത്,ബ്ലോക്ക് മെമ്പർമാരായ അജയൻ ,നൂറുദ്ദീൻ പോഴത്ത് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജലീൽ കീടത്തേൽ,പൊതു പ്രവർത്തകൻ ഷാജി കാളിയത്തെൽ,ഡോക്ടർ ഉമർ അലി,പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകരും കൂടിയായ പ്രഗിലേഷ് ശോഭ,സ്ഥാപനത്തിലെ പരിശീലകൻ മുഹമ്മദലി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.സംസ്ഥാന,ജില്ല,യൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി. കരാത്തെ പരിശീലകൻ സെൻസി ആനിഫ് ഔപചാരിക ചടങ്ങിന് നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ പരിശീലന ക്യാമ്പ് ആരംഭിക്കുകയും വൈകുന്നേരം പരിശീലമാവസാനിച്ചതോടെ വിദ്യാർത്ഥികൾക്ക് കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് സിത്താര എം അലിയുടെ നേതൃത്വത്തിൽ മാനസികാരോഗ്യത്തിൽ ശാരീരിക വ്യായാമത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകി. ശേഷം ആറുമണിയോടുകൂടി സമാപന സമ്മേളനം നടത്തി. സമാപന സമ്മേളനത്തിൽ സ്ഥാപനമേധാവി ശിഹാൻ മുഹമ്മദ് സലീം സ്വാഗതമാശംസിച്ചു.ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ സമാപന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ഷീജ സുരേഷ്,രക്ഷിതാക്കളുടെ പ്രതിനിധിയായി പൊന്നാനി എം ഇ എസ് കോളേജ് പ്രൊഫസർ ജയശ്രീ കെ എം,കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് സിത്താര എം അലി എന്നിവർ സമാപന സമ്മേളനത്തിൽ ആശംസകൾ സംസാരിച്ചു.സ്ഥാപനത്തിലെ സീനിയർ അധ്യാപകൻ മുഹമ്മദ് അലി സമാപന നന്ദി ആശംസിച്ചു.

Related Posts

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു
UPDATES

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി
UPDATES

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
15
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
UPDATES

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
42
ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ
UPDATES

ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ

September 7, 2026
92
ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ
UPDATES

ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

September 7, 2026
30
Next Post
ആലംകോട് ജനത എ.എൽ.പി സ്കൂൾ 65-ാം വാർഷികാഘോഷം 23ന് നടക്കും

ആലംകോട് ജനത എ.എൽ.പി സ്കൂൾ 65-ാം വാർഷികാഘോഷം 23ന് നടക്കും

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
15
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025