• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വഞ്ചിയൂർ വെടിവെയ്പ്പ് കേസ്: പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ അറസ്റ്റ്

ckmnews by ckmnews
January 21, 2025
in Crime
A A
വഞ്ചിയൂർ വെടിവെയ്പ്പ് കേസ്: പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ അറസ്റ്റ്
0
SHARES
214
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വഞ്ചിയൂർ വെടിവെയ്പ്പ് കേസ് പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ അറസ്റ്റ്. വള്ളക്കടവ് സ്വദേശി സുജിത്തിനെയാണ് കൊല്ലം കണ്ണനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാലിദ്വീപിൽ നിന്ന് മടങ്ങിവരുന്ന വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് സുജിത്തിനെ പിടികൂടിയത്.

കഴിഞ്ഞ വർഷം ജൂലൈ 28നാണ് പ്രതിയായ വനിതാ ഡോക്ടർ സുജിത്തിന്റെ ഭാര്യയെ വെടിവെച്ച് പരിക്കേൽപ്പിച്ചത് . തന്നെ പിടികൂടിയ ശേഷമായിരുന്നു വനിതാ ഡോക്ടർ സുജിത്തിനെതിരെ പീഡനപരാതി നൽകിയത്. പ്രതിയായ വനിതാ ഡോക്ടറും സുജിത്തും ഒന്നിച്ച് ജോലി ചെയ്തവരാണ്. ഈ സമയത്ത് ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയും സുജിത്ത് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.സുജിത്ത് തന്നെ ബലംപ്രയോഗിച്ച് പീഡനത്തിരയാക്കി എന്നതായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്തുണ്ടായ ഈ പീഡനത്തിന് ശേഷം സുജിത്ത് മാലിദ്വീപിലേക്ക് പോയി. ഇതിന്റെ പ്രതികരമായിരുന്നു സുജിത്തിന്റെ ഭാര്യയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പ് എന്നുമായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. ഈ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.

Related Posts

മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ
Crime

മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

April 24, 2026
3
കുടുംബവഴക്ക്: പ്രഷർകുക്കർ കൊണ്ട് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചു, 70-കാരൻ അറസ്റ്റിൽ
Crime

കുടുംബവഴക്ക്: പ്രഷർകുക്കർ കൊണ്ട് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചു, 70-കാരൻ അറസ്റ്റിൽ

April 24, 2026
158
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്
Crime

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
735
പകൽ ആക്രിക്കച്ചവടം, വീടുകൾ കണ്ടുവെച്ചാൽ രാത്രി ലോറിയുമായെത്തി കവർച്ച; രണ്ടുപേർ പിടിയിൽ
Crime

പകൽ ആക്രിക്കച്ചവടം, വീടുകൾ കണ്ടുവെച്ചാൽ രാത്രി ലോറിയുമായെത്തി കവർച്ച; രണ്ടുപേർ പിടിയിൽ

April 23, 2026
420
പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ
Crime

പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ

April 22, 2026
497
സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
Crime

സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

April 18, 2026
297
Next Post
തിരൂരിൽ പത്താം ക്ളാസ് വിദ്യാർത്ഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ

തിരൂരിൽ പത്താം ക്ളാസ് വിദ്യാർത്ഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ

Recent News

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

April 24, 2026
2
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

April 24, 2026
2
മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

April 24, 2026
3
ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

April 24, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025