ചങ്ങരംകുളം:എറവക്കാട് സ്വദേശിയായ യുവാവ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു.എറവക്കാട് സ്വദേശി നെല്ലിപ്പറമ്പിൽ താഴത്തേതിൽ മുഹമ്മദ് മുസ്തഫ ( മുത്തു 42) യാണ് ബഹ്റൈനിൽ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.മൃതദേഹംചൊവ്വാഴ്ച നാട്ടിൽ എത്തിച്ച് ഖബറടക്കും.പിതാവ്.മുഹമ്മദ്കുട്ടി .മാതാവ്.സുലൈഖ.ഭാര്യ:ഹഫീഫ .മക്കൾ :മുഹമ്മദ് അജ്സൽ,മുഹമ്മദ് അയാൻ







