കുന്നംകുളം:കേച്ചേരി മണലി മുസ്ലീം പകേച്ചേരി മണലി മുസ്ലീം പള്ളിയ്ക്കു സമീപം കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.ള്ളിയ്ക്കു സമീപം കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.മണലി ചുങ്കത്ത് വീട്ടിൽ ഷാജു മകൻ എബിൻ(26) ആണ് മരിച്ചത്.കുറ്റിക്കാട്ടിൽ വീട്ടിൽ സുനിൽ മകൻ ഡിബിൻ(22), വിമൽ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.ഞായറാഴ്ച രാത്രി 11:30 നാണ് അപകടം നടന്നത്.