ചങ്ങരംകുളം:പാവിട്ടപ്പുറം പരേതനായ വടക്കത്തു വളപ്പിൽ ബാപ്പുട്ടി മുസ്‌ലിയാരുടെ ഭാര്യ പാത്തുമ്മ എന്ന കുഞ്ഞിമോൾ നിര്യാതയായി.കബറടക്കം തിങ്കളിഴ്ച രാവിലെ 8മണിക്ക് കോക്കൂർ പാവിട്ടപ്പുറം ജുമാ മസ്ജിദിൽ നടക്കും.മക്കൾ.അബൂബക്കർ,ഉമ്മർ,ഉസ്മാൻ,സഫിയ,സുഹറ.മരുമക്കൾ.ആയിഷ,സൗദ,ഷൈമ,സിദ്ധീഖ്
അസീസ്