• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം:യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്

ckmnews by ckmnews
January 19, 2025
in UPDATES
A A
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം:യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്
0
SHARES
229
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായിരിക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കി. താനെയിൽ നിന്നാണ് ഇയാൾ പിടിയിലായത്. വെയ്റ്ററായും കെട്ടിട നിർമ്മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്. ഇന്ന് കാലത്ത് മുംബൈ പൊലീസ് വാർത്താ സമ്മേളനം നടത്തും.

Related Posts

ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്
UPDATES

ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

October 12, 2026
127
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു

October 12, 2026
30
മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു
UPDATES

മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു

October 12, 2026
11
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു
UPDATES

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു

October 12, 2026
22
ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം
UPDATES

ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം

October 12, 2026
21
സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്
UPDATES

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

October 12, 2026
21
Next Post
ചെറവല്ലൂര്‍ ആമയത്ത് നിയന്ത്രണം വിട്ട കാര്‍ സൈക്കിളില്‍ ഇടിച്ച് കല്ലുര്‍മ്മ സ്വദേശി മരിച്ചു

ചെറവല്ലൂര്‍ ആമയത്ത് നിയന്ത്രണം വിട്ട കാര്‍ സൈക്കിളില്‍ ഇടിച്ച് കല്ലുര്‍മ്മ സ്വദേശി മരിച്ചു

Recent News

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

October 12, 2026
20
19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

October 12, 2026
25
പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

October 12, 2026
11
ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025