• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തടവുകാർക്ക് 20 ബീഡിയുടെ കെട്ട് 4000 രൂപയ്ക്ക് വിറ്റ തൃശ്ശൂരിലെ പ്രിസൺ ഓഫീസർ അറസ്റ്റിൽ

ckmnews by ckmnews
January 16, 2025
in Kerala
A A
തടവുകാർക്ക് 20 ബീഡിയുടെ കെട്ട് 4000 രൂപയ്ക്ക് വിറ്റ തൃശ്ശൂരിലെ പ്രിസൺ ഓഫീസർ അറസ്റ്റിൽ
0
SHARES
184
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തീവ്രവാദ കേസുകളിലെ പ്രതികളെ അടക്കം പാർപ്പിച്ചിരിക്കുന്ന തൃശ്ശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവുകാർക്ക് ബീഡി വില്പന നടത്തിയ ജയിൽ ജീവനക്കാരൻ പിടിയിൽ. അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ഷംസുദ്ദീൻ കെപിയാണ് അറസ്റ്റിലായത്. ജയിലിലെ മെസിൽ അടക്കം ജോലി ചെയ്യുന്ന തടവുകാർക്ക് വിൽക്കാനായി എത്തിച്ചതായിരുന്നു ബിഡി. സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.20 ചെറിയ പാക്കറ്റ് ബീഡിക്ക് 4000 രൂപ വരെയാണ് ഈടാക്കിയിരുന്നതെന്ന് തടവുകാർ ഉന്നത ഉദ്യോഗസ്ഥർക്ക് മൊഴിനൽകി. പുറത്ത് തടവുകാരുടെ ബന്ധുക്കളിൽ നിന്നായിരുന്നു പണം വാങ്ങിയിരുന്നത്.ജീവനക്കാരുടെ വിശ്രമ മുറിയിൽ നടത്തിയ പരിശോധനയിലാണ് ബീഡി കണ്ടെത്തിയത്. ഷംസുദീന്റെ ബാഗിൽ രണ്ടു പാക്കറ്റ് ബീഡിയും അഞ്ചു പാക്കറ്റ് സോക്സിൽ പൊതിഞ്ഞ നിലയിലും അഞ്ചു പാക്കറ്റ് ബിഡി കിടക്കയ്ക്കടിയിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്. സബ് ജയിലിൽ ജീവനക്കാരനായിരുന്ന സമയത്ത് അരിമറിച്ച് വിറ്റ കേസിലും ഷംസുദ്ദീൻ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.

Related Posts

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ
Kerala

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

June 20, 2026
0
സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു
Kerala

സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു

June 20, 2026
11
പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്‌; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ
Kerala

പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്‌; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

June 20, 2026
14
കാർ വാടകയ്ക്ക് നൽകും, ജി.പി.എസ്. നോക്കി തട്ടിയെടുക്കും; ഉടമയെ പിടികൂടി വടക്കഞ്ചേരി പോലീസ്
Kerala

കാർ വാടകയ്ക്ക് നൽകും, ജി.പി.എസ്. നോക്കി തട്ടിയെടുക്കും; ഉടമയെ പിടികൂടി വടക്കഞ്ചേരി പോലീസ്

June 20, 2026
157
ശബരിമല സ്വര്‍ണക്കൊള്ള; പുതിയ കേസെടുക്കാന്‍ എസ്‌ഐടി, പി എസ് പ്രശാന്ത് പ്രതിയാകും
Kerala

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ കേസെടുക്കാന്‍ എസ്‌ഐടി, പി എസ് പ്രശാന്ത് പ്രതിയാകും

June 20, 2026
19
ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നൽകും
Kerala

ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നൽകും

June 20, 2026
75
Next Post
‘സമാധി ഇരുത്തിയ ഇടത്ത് തന്നെ മഹാസമാധി’; വേട്ടയാടിയവര്‍ക്കെതിരെ നിയമ നടപടിയെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍

'സമാധി ഇരുത്തിയ ഇടത്ത് തന്നെ മഹാസമാധി'; വേട്ടയാടിയവര്‍ക്കെതിരെ നിയമ നടപടിയെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍

Recent News

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

June 20, 2026
0
പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ

പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ

June 20, 2026
18
സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു

സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു

June 20, 2026
11
ഹെയ്തിയെ വിറപ്പിച്ച് കാനറികള്‍; ലോകകപ്പില്‍ ബ്രസീലിന് ആദ്യ ജയം

ഹെയ്തിയെ വിറപ്പിച്ച് കാനറികള്‍; ലോകകപ്പില്‍ ബ്രസീലിന് ആദ്യ ജയം

June 20, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025