ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് പുറകില്‍ വയോദികനെ മരിച്ച നിലയില്‍ കണ്ടെത്തി.കുറച്ച് കാലമായി പ്രദേശത്ത് കണ്ട് വന്ന ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുന്നംകുളം സ്വദേശിയായ ജോസ് ആണ് മരിച്ചതെന്നാണ് വിവരം.ചങ്ങരംകുളം പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്