• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റേഷൻ വ്യാപാരികളുടെ ഒരു മാസത്തെ വരുമാനം എത്രയാണ്,​ 2018ലെ പാക്കേജ് ഉയർത്തണമെന്ന് ആവശ്യം

ckmnews by ckmnews
January 14, 2025
in Kerala
A A
റേഷൻ വ്യാപാരികളുടെ ഒരു മാസത്തെ വരുമാനം എത്രയാണ്,​ 2018ലെ പാക്കേജ് ഉയർത്തണമെന്ന് ആവശ്യം
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്ന് കടകളിൽ എത്തിക്കുന്ന കരാർ ജീവനക്കാരുടെ സമരത്തിന് പിറകേ കടകളടച്ച് സമരം ചെയ്യുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമര സമിതിയും മുന്നറിയിപ്പ് നൽകിയതോടെ റേഷൻവിതരണം സ്തംഭനത്തിലേക്ക്. ജനുവരി 1 മുതലാണ് കേരള ട്രാൻസ് പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സമരം തുടങ്ങിയത്. സെപ്തംബർ മുതലുള്ള ബിൽ കുടിശിക നൽകണമെന്നാണ് ആവശ്യം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് റേഷൻ വ്യാപാരികൾ. പല കടകളിലെയും സ്റ്റോക്ക് തീർന്നു തുടങ്ങി. കാർഡുകളുടെ എണ്ണം അനുസരിച്ചാണ് വ്യാപാരികളുടെ വരുമാനം നിശ്ചയിക്കുന്നത്. 8,000 പേർക്ക് 25,000,3,000 പേർക്ക് 15000 ത്തിൽ താഴെ, 1,000 പേർക്ക് പതിനായിരത്തിൽ താഴെ എന്നിങ്ങനെയാണ് ശരാശരി വരുമാനം. 2018 ൽ നടപ്പാക്കിയ പാക്കേജാണിത്. ഇത് വർദ്ധിപ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Related Posts

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ
Kerala

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

June 30, 2026
28
പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ
Kerala

പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

June 30, 2026
648
തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍
Crime

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

June 30, 2026
408
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു
Kerala

ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

June 30, 2026
386
ജിഹാദി പരാമർശം: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
Kerala

ജിഹാദി പരാമർശം: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

June 30, 2026
137
ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
Jobs

ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

June 30, 2026
32
Next Post
നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ, കൂടുതൽ കണക്ക് പുറത്ത്

നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ, കൂടുതൽ കണക്ക് പുറത്ത്

Recent News

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

July 1, 2026
33
പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

July 1, 2026
27
വാട്ട്‌സ്ആപ്പില്‍ ‘നല്ല പേരെടുത്തോളൂ’, ഇല്ലെങ്കില്‍ വേറാരെങ്കിലും കൊണ്ടുപോയാലോ; വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

വാട്ട്‌സ്ആപ്പില്‍ ‘നല്ല പേരെടുത്തോളൂ’, ഇല്ലെങ്കില്‍ വേറാരെങ്കിലും കൊണ്ടുപോയാലോ; വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

July 1, 2026
2
കാണി ഫിലിം സൊസറ്റി ഭാരതിരാജ,സലിംകുമാർ,ഭാഗ്യരാജ് അനുസ്മരണം സംഘടിപ്പിച്ചു

കാണി ഫിലിം സൊസറ്റി ഭാരതിരാജ,സലിംകുമാർ,ഭാഗ്യരാജ് അനുസ്മരണം സംഘടിപ്പിച്ചു

July 1, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025