• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 2, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

മകരവിളക്കിനൊരുങ്ങി ശബരിമല, മകരജ്യോതി തെളിയാൻ 3 നാളുകൾ കൂടി

ckmnews by ckmnews
January 11, 2025
in Kerala
A A
മകരവിളക്കിനൊരുങ്ങി ശബരിമല, മകരജ്യോതി തെളിയാൻ 3 നാളുകൾ കൂടി
0
SHARES
43
VIEWS
Share on WhatsappShare on Facebook

മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. മകരജ്യോതി തെളിയാൻ ഇനി 3 നാളുകൾ കൂടി. തിരക്ക് മുന്നിൽ കണ്ട് തീർത്ഥാടകർക്കായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്.മകരവിളക്ക് സുരക്ഷക്കായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന് DGP ഷെയ്ക് ദർവേഷ് സാഹിബ് ഐപിഎസ് പറഞ്ഞു. NDRF, സേനംഗങ്ങളും സുരക്ഷ ഒരുക്കും. നാളെ വിവിധ വകുപ്പുകളുടെ ഉന്നതതല യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തും.മകരവിളക്ക് കഴിഞ്ഞ് തീർത്ഥാടകർക്ക് മടങ്ങാൻ പ്രത്യേക സംവിധനം. നിലവിൽ ഒരു ലക്ഷം പേർ വിരി വെച്ച് സന്നിധാനത്ത് തങ്ങുന്നു. ഓരോ സ്ഥലത്തും ഉൾക്കൊള്ളാവുന്നവരുടെ എണ്ണം തയ്യാറാക്കി. സന്നിധാനത്ത് ഉൾപ്പെടെ 10 വ്യൂ പോയിൻ്റുകൾ.അനധികൃതമായി വ്യൂ പോയിൻ്റുകൾ ഉണ്ടാക്കി ആളുകളെ കൊണ്ടു പോയാൽ നടപടിയെടുക്കും. മകരവിളക്ക് കാണാൻ അനധികൃതമായി വനത്തിൽ കയറിയാൽ കർശന നടപടിയെന്നും ഡിജിപി അറിയിച്ചു.ഇന്ന് മുതൽ 14 വരെ മുക്കുഴി കാനനപാത വഴി ഭക്തർക്ക് പ്രവേശനവുമുണ്ടാകില്ല. മകരവിളക്ക് കഴിഞ്ഞു 15, 16, 17 ,18 തീയതികളിൽ തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാൻ ഭക്തർക്ക് അവസരമുണ്ടാകും. അതിനാൽ പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന.

Related Posts

പ്രൊഫ. എം കെ സാനു അന്തരിച്ചു
Kerala

പ്രൊഫ. എം കെ സാനു അന്തരിച്ചു

August 2, 2025
എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി
Kerala

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

August 2, 2025
കളിച്ചുകൊണ്ടിരിക്കെ രണ്ടരവയസുകാരി കിണറ്റിൽ വീണു’; കിണറ്റില്‍ ചാടി കുഞ്ഞിനെ രക്ഷിച്ച് അമ്മ
Kerala

കളിച്ചുകൊണ്ടിരിക്കെ രണ്ടരവയസുകാരി കിണറ്റിൽ വീണു’; കിണറ്റില്‍ ചാടി കുഞ്ഞിനെ രക്ഷിച്ച് അമ്മ

August 2, 2025
‘കേരള സ്റ്റോറിക്കുള്ള ദേശീയ അവാർഡ് കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിൻ്റെ കൂലി’; മുഹമ്മദ് റിയാസ്
Kerala

‘കേരള സ്റ്റോറിക്കുള്ള ദേശീയ അവാർഡ് കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിൻ്റെ കൂലി’; മുഹമ്മദ് റിയാസ്

August 2, 2025
കന്യാസ്‌ത്രീകൾ ജയിൽ മോചിതരായി, പുറത്തെത്തിയത് അറസ്റ്റിലായി ഒൻപത് ദിവസത്തിനുശേഷം
Kerala

കന്യാസ്‌ത്രീകൾ ജയിൽ മോചിതരായി, പുറത്തെത്തിയത് അറസ്റ്റിലായി ഒൻപത് ദിവസത്തിനുശേഷം

August 2, 2025
മദ്യപാനത്തിനിടെ സംഘര്‍ഷം; മത്സ്യത്തൊഴിലാളി തലയ്ക്ക് പരിക്കേറ്റ് മരിച്ചു, പ്രതി സ്റ്റേഷനില്‍ കീഴടങ്ങി
Kerala

മദ്യപാനത്തിനിടെ സംഘര്‍ഷം; മത്സ്യത്തൊഴിലാളി തലയ്ക്ക് പരിക്കേറ്റ് മരിച്ചു, പ്രതി സ്റ്റേഷനില്‍ കീഴടങ്ങി

August 2, 2025
Next Post
ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; മുൻഭാഗം പൂർണമായും കത്തിനശിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; മുൻഭാഗം പൂർണമായും കത്തിനശിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Recent News

മലർവാടി വിജ്ഞാനോത്സവം നടത്തി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്നു

മലർവാടി വിജ്ഞാനോത്സവം നടത്തി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്നു

August 2, 2025
ചാലിശേരി ജിസിസി ക്ലബ്ബ് അക്കാദമി പ്രവർത്തനങ്ങൾക്ക് സമ്മാന കൂപ്പൺ പുറത്തിറക്കി

ചാലിശേരി ജിസിസി ക്ലബ്ബ് അക്കാദമി പ്രവർത്തനങ്ങൾക്ക് സമ്മാന കൂപ്പൺ പുറത്തിറക്കി

August 2, 2025
മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന പാറേപറമ്പിൽ അച്ചുതൻ നമ്പ്യാർ നിര്യാതനായി

മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന പാറേപറമ്പിൽ അച്ചുതൻ നമ്പ്യാർ നിര്യാതനായി

August 2, 2025
ആലങ്കോട് പഞ്ചായത്ത് ഓഫീസിൽ മാധ്യമം വെളിച്ചം’പദ്ധതി ആരംഭിച്ചു

ആലങ്കോട് പഞ്ചായത്ത് ഓഫീസിൽ മാധ്യമം വെളിച്ചം’പദ്ധതി ആരംഭിച്ചു

August 2, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025