ചങ്ങരംകുളം:എം.ടി.അനുസ്മരണവും ഫോട്ടോ പ്രദർശനവും ജനുവരി 11ന് ശനിയാഴ്ച വൈകിയിട്ട് 5 മണിക്ക് എച്ച്ഡിഎഫ്സി ബാങ്കിനു സമീപത്ത് നടക്കും.ആലങ്കോട് ലീലാകൃഷ്ണൻ, ഡോക്ടര്‍ രാജൻ ചുങ്കത്ത്, ഹരി ആലങ്കോട്, ഉത്തമൻ കാടഞ്ചേരി, അഞ്ജു അരവിന്ദ് തുടങ്ങിയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ഉത്തമൻ കാടഞ്ചേരിയുടെ എം.ടി ഫോട്ടോകളുടെ പ്രദർശനം.ഏകാഭിനയം: ‘കാല’ത്തിലെ സുമിത്ര (അവതരണം: അഞ്ജു അരവിന്ദ്)
ഡോക്യുമെന്ററി പ്രദർശനം.കെ.പി. കുമാരൻ സംവിധാനം ചെയ്ത M. T. Vasudevan Nair – A Momentous Life in Creativity പ്രദര്‍ശനവും നടക്കും







