• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Jobs

ദുബായ്‌യില്‍ സെക്യൂരിറ്റി ജോലിക്ക് ഒഴിവ്; ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്, ആകര്‍ഷകമായ ശമ്പളം

ckmnews by ckmnews
January 6, 2025
in Jobs
A A
ദുബായ്‌യില്‍ സെക്യൂരിറ്റി ജോലിക്ക് ഒഴിവ്; ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്, ആകര്‍ഷകമായ ശമ്പളം
0
SHARES
445
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായ്‌യില്‍ സെക്യൂരിറ്റി ജോലികള്‍ക്കായി റിക്രൂട്ട്മെന്റ്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് ഏജന്‍സി ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. താല്‍പര്യമുള്ള പുരുഷന്‍മാര്‍ ജനുവരി 8ന് മുന്‍പായി അപേക്ഷിക്കണം.താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ jobs@odepc.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ സിവി അയച്ച് അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് ഒഡാപെക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 25നും 40 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.തസ്തിക & ഒഴിവ്ദുബൈയിലേക്ക് ഒഡാപെകിന് കീഴില്‍ സെക്യൂരിറ്റി റിക്രൂട്ട്മെന്റ്.യോഗ്യതമികച്ച ശാരീരിക ക്ഷമത ആവശ്യമാണ്. 175 സെമീ ഉയരം വേണം. മികച്ച കേള്‍വി ശക്തിയും കാഴച്ച ശക്തിയും ഉണ്ടായിരിക്കണം. അതുപോലെ വലിയ ആരോഗ്യദൃഢഗാത്രരുമായിരിക്കണം. ശരീരത്തില്‍ പാടുകളും, ദൃശ്യമായ ടാറ്റുകളോ ഉണ്ടാവാന്‍ പാടില്ല.എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഏതെങ്കിലും സെക്യൂരിറ്റി മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. സെക്യൂരിറ്റി ലൈസന്‍സുള്ളവര്‍ക്കും, ആര്‍മി, സിവില്‍ ഡിഫന്‍സ് പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. സാധാരണ സെക്യൂരിറ്റി പ്രൊസീജിയര്‍ അറിഞ്ഞിരിക്കണം.ശമ്പളംതെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2262 ദിര്‍ഹം (51,000 രൂപ ) പ്രതിമാസം ശമ്പളമായി ലഭിക്കും.

Related Posts

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
208
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
58
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
58
റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ
Jobs

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ

August 19, 2026
82
ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി
Jobs

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

July 18, 2026
71
ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
Jobs

ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

June 30, 2026
48
Next Post
തിരുവനന്തപുരത്ത് ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരത്ത് ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

Recent News

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

September 6, 2026
7
കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

September 6, 2026
12
അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർക്ക് ആദരം

അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർക്ക് ആദരം

September 6, 2026
4
അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

September 6, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025