• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എരമംഗലത്ത് തിരംഗ സാംസ്കാരിക വേദിക്ക് തിരി തെളിഞ്ഞു

ckmnews by ckmnews
January 4, 2025
in UPDATES
A A
എരമംഗലത്ത് തിരംഗ സാംസ്കാരിക വേദിക്ക് തിരി തെളിഞ്ഞു
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:കലാ സാംസ്കാരിക രംഗത്ത് എരമംഗലം കേന്ദ്രീകരിച്ച് തിരംഗ സാംസ്കാരിക വേദിക്ക് തിരി തെളിഞ്ഞു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ചടങ്ങിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു. പി.ടി. അജയ് മോഹൻ മുഖ്യ അതിഥിയായി.കേരളവർമ്മാ കോളേജ് പ്രൊഫസർ അരുൺ കരിപ്പാൽ മുഖ്യ പ്രഭാഷണം നടത്തി. ഷംസു കല്ലാട്ടയിൽ, പി. റംഷാദ് , ഷാജി കാളിയത്തേൽ, സുരേഷ് പാട്ടത്തിൽ , അനന്തകൃഷ്ണൻ മാസ്റ്റർ , സി.കെ. പ്രഭാകരൻ, ബഷീർ അബ്ദു, രാജാറാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു. പി. ശ്രീപതി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. നവാസ് സെൻസിക് നന്ദി അറിയിച്ചു.തുടർന്ന് പാട്ടരങ്ങും നൃത്തനൃത്ത്യങ്ങളും ഷാജി കുഞ്ഞൻ ടീമിൻ്റെ ഗസൽ രാവും അരങ്ങേറി.

Related Posts

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു
UPDATES

May 30, 2026
765
നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

96
തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

107
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

68
സൊസൈറ്റിയുടെ വണ്ടി ഇടിച്ച് കൊല്ലാൻ ശ്രമിച്ചു; മരണത്തിന് ഉത്തരവാദി പ്രസിഡന്റും സെക്രട്ടറിയും’കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശം

279
‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍
Kerala

45
Next Post
‘ശൈത്യകാലത്തെ സാധാരണ അണുബാധ’; പുതിയ വൈറസിനെ പേടിക്കേണ്ടെന്ന് ചൈന; ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

'ശൈത്യകാലത്തെ സാധാരണ അണുബാധ'; പുതിയ വൈറസിനെ പേടിക്കേണ്ടെന്ന് ചൈന; ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

Recent News

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

May 30, 2026
765
നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

May 30, 2026
96
തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

May 30, 2026
107
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

May 30, 2026
68
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025