• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലോറിക്കു പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടം; യുവാവിനു പിന്നാലെ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയും മരിച്ചു

ckmnews by ckmnews
January 4, 2025
in UPDATES
A A
ലോറിക്കു പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടം; യുവാവിനു പിന്നാലെ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയും മരിച്ചു
0
SHARES
551
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോറിക്കു പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശി ഇവിയോൺ (25) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരണം സ്ഥീരികരിച്ചത്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ചുവട്ട് പാടത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ഇവിയോണിന്റെ സുഹ്യത്തായ സനൽ (25) നേരത്തെ മരിച്ചിരുന്നു.

ഇരുവരും ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയപ്പോളാണ് ബൈക്ക് ലോറിക്കു പിന്നിൽ ഇടിച്ചത്. അപകടം നടന്നയുടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് ഇവിയോൺ മരിക്കുന്നത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Posts

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

May 31, 2026
47
മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്
UPDATES

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

May 31, 2026
8
എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ
UPDATES

എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

May 31, 2026
19
വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു
UPDATES

വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

May 31, 2026
4
ഒന്നാം നമ്പർ പന്താവൂർ അംഗൻവാടിയിലെ പ്രവേശനോൽസവം അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു
UPDATES

ഒന്നാം നമ്പർ പന്താവൂർ അംഗൻവാടിയിലെ പ്രവേശനോൽസവം അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു

May 31, 2026
36
കീമോ ചികിത്സക്കായി തലമുടി വളര്‍ത്തി മുറിച്ച് നല്‍കി ചങ്ങരംകുളം സ്വദേശി
UPDATES

കീമോ ചികിത്സക്കായി തലമുടി വളര്‍ത്തി മുറിച്ച് നല്‍കി ചങ്ങരംകുളം സ്വദേശി

May 31, 2026
143
Next Post
ഇടിവെട്ട് അപ്ഡേറ്റുമായി മമ്മൂട്ടിയുടെ ബസൂക്ക, ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം

ഇടിവെട്ട് അപ്ഡേറ്റുമായി മമ്മൂട്ടിയുടെ ബസൂക്ക, ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം

Recent News

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

May 31, 2026
47
മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

May 31, 2026
8
എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

May 31, 2026
19
വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

May 31, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025