• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒരേ ദിശയിൽ പോയിരുന്ന സ്കൂട്ടറിൽ ലോറി തട്ടി, സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

ckmnews by ckmnews
January 1, 2025
in UPDATES
A A
ഒരേ ദിശയിൽ പോയിരുന്ന സ്കൂട്ടറിൽ ലോറി തട്ടി, സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
0
SHARES
507
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദേശീയ പാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന്ന് സമീപം സ്കൂട്ടറിൽ ലോറി തട്ടി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം. തണ്ണീർമുക്കം പഞ്ചായത്ത് 2-ാം വാർഡിൽ അശ്വതി ഭവനത്തിൽ അപ്പുക്കുട്ടന്റെ ഭാര്യ രതി (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. ചന്തിരൂരിൽ ക്ഷേത്ര ചടങ്ങുകൾക്കായി പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. രതിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ലോറി വന്നിടിക്കുകയായിരുന്നു. ലോറിക്കടിയിൽ പെട്ടുപോയ രതി അപകട സ്ഥലത്തു തന്നെ മരിച്ചു. അപ്പുക്കുട്ടനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പട്ടണക്കാട്  പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മകൾ: അശ്വതി.  മരുമകൻ : കൃഷ്ണപ്രസാദ്. പുതുവര്‍ഷദിനത്തിലും കേരളത്തിലെ നിരത്തുകൾ ചോരക്കളമായി. സംസ്ഥാനത്ത് വ്യത്യസ്ത വാഹന അപകടങ്ങളിലായി 6 പേരാണ് ഇന്ന് മരിച്ചത്. എറണാകുളം വൈപ്പിനില്‍ ഗോശ്രീപാലത്തിന് സമീപം ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു. ഇരുവരും കോളേജ് വിദ്യാർത്ഥികളാണ്. ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസൽ (27) ആണ് മരിച്ചത്. കാസർകോട് എരുമക്കുളത്ത് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പണാംകോട് കോടോത്ത് സ്വദേശി ബി ഷഫീഖ് മരിച്ചു. തിരുവനന്തപുരം വഴയില ആറാംകല്ല് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അരുവിക്കര – ഇരുമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്. 

Related Posts

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
UPDATES

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 24, 2026
1
ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം
UPDATES

ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

June 23, 2026
6
പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ
UPDATES

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ

June 23, 2026
3
ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി

June 23, 2026
72
ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന വട്ടത്തൂര്‍ വളപ്പില്‍ അബ്ദുല്‍ മജീദ് നിര്യാതനായി
UPDATES

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന വട്ടത്തൂര്‍ വളപ്പില്‍ അബ്ദുല്‍ മജീദ് നിര്യാതനായി

June 23, 2026
640
‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി
UPDATES

‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി

June 23, 2026
8
Next Post
പുതുവര്‍ഷാഘോഷത്തിനെന്ന വ്യാജേന പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പുതുവര്‍ഷാഘോഷത്തിനെന്ന വ്യാജേന പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Recent News

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 24, 2026
1
ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

June 23, 2026
6
പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ

June 23, 2026
3
ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി

June 23, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025