• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീട്ടുകാരനെ കടിച്ചു കൊന്ന പാമ്പിനെ പിടിക്കാൻ വന്ന പാമ്പുപിടിത്തക്കാരനേയും കൊന്ന് മൂർഖൻ

ckmnews by ckmnews
December 31, 2024
in UPDATES
A A
വീട്ടുകാരനെ കടിച്ചു കൊന്ന പാമ്പിനെ പിടിക്കാൻ വന്ന പാമ്പുപിടിത്തക്കാരനേയും കൊന്ന് മൂർഖൻ
0
SHARES
1.8k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലത്ത് പാമ്പുകടിയേറ്റ് മരിച്ചയാളുടെ വീടിന്റെ പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്തായിരുന്നു പാമ്പുകടിയേറ്റത്. കഴി‍ഞ്ഞ 24ന് ഇവിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രൻ (65) മരിച്ചിരുന്നു. തുടർന്ന് പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്. മൂർഖനെ  സജു പിടികൂടി ബന്ധിച്ചെങ്കിലും അബദ്ധത്തിൽ കടിയേൽക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. ഭാര്യ: മാളു. മക്കൾ: കതിര, രുദ്ര.

Related Posts

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
UPDATES

November 21, 2026
18
ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

13
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

323
വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

11
അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ

186
കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

179
Next Post
കോഴിക്കോട് നടന്ന സ്പെഷ്യൽ ഒളിമ്പിക്‌സിൽ മെഡൽ നേട്ടവുമായി ചങ്ങരംകുളം പന്താവൂര്‍ സ്വദേശി ഹസിൻ

Recent News

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

November 21, 2026
18
ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 21, 2026
13
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; കൊല്ലത്ത് 17 കാരനെതിരെ പോക്സോ കേസ്

November 21, 2026
323
വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

November 21, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025