• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പന്താവൂരില്‍ റോഡ് മുറിഞ്ഞ് കടന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാറിടിച്ച് പരിക്ക്

ckmnews by ckmnews
December 30, 2024
in UPDATES
A A
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പന്താവൂരില്‍ റോഡ് മുറിഞ്ഞ് കടന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാറിടിച്ച് പരിക്ക്
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ പന്താവൂരില്‍ റോഡ് മുറിഞ്ഞ് കടന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാറിടിച്ച് പരിക്കേറ്റു.പന്താവൂര്‍ കാളാച്ചാല്‍ പാടത്ത് തിങ്കളാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് അപകടം.കോഴിക്കോട് സ്വദേശി അഹല്യ,എറണാംകുളം സ്വദേശി ആതിദ്യന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചങ്ങരംകുളത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.ബൈക്ക് റോഡരികില്‍ നിര്‍ത്തി റോഡ് മുറിഞ്ഞ് കടക്കാന്‍ ശ്രമിച്ചതോടെയാണ് അപകടം

Related Posts

കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി
UPDATES

November 21, 2026
3
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..RC റദ്ദാക്കരുത്’;കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

2
പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍

November 20, 2026
114
എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

276
കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

267
പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

59
Next Post
അറബിക് കോളജിന്റെ അമ്പതാം വാർഷികത്തോടെ അനുബന്ധിച്ച് കുടുംബ സംഗമം നടത്തി

Recent News

കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി

കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി

November 21, 2026
3
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..RC റദ്ദാക്കരുത്’;കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..RC റദ്ദാക്കരുത്’;കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

November 21, 2026
2
ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ

ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ

November 20, 2026
23
സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി

64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025