• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജനുവരിയിൽ 15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും, അറിയാതെ പോയിട്ട് കാര്യമില്ല

ckmnews by ckmnews
December 30, 2024
in UPDATES
A A
ജനുവരിയിൽ 15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും, അറിയാതെ പോയിട്ട് കാര്യമില്ല
0
SHARES
548
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നമ്മൾ. 2025ൽ സാമ്പത്തികപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് നല്ലതായിരിക്കും. ജനുവരിയിൽ സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കിൽ പോകുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്. ബാങ്കുകളുടെ അവധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. 2025 ജനുവരിയിൽ രാജ്യത്തുടനീളം 15 ദിവസമാണ് ബാങ്കുകൾക്ക് അവധി. ദേശീയ, പ്രാദേശിക, പൊതു അവധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും അവധിയുളളത്. അവധികൾ പരിശോധിക്കാം.ജനുവരി 1- പുതുവത്സര ദിനം (രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധി)

ജനുവരി 2 -പുതുവർഷ ആഘോഷം, മന്നം ജയന്തി (മിസോറാമിൽ പുതുവർഷ ആഘോഷം നടക്കും. കേരളത്തിൽ മന്നം ജയന്തി പ്രമാണിച്ച് ബാങ്കുകൾക്ക് അവധി)

ജനുവരി 5- ഞായറാഴ്ച (എല്ലാ ബാങ്കുകൾക്കും അവധി)

ജനുവരി 6-ഗുരു ഗോവിന്ദ് സിംഗ് ജയന്തി (ഹരിയാനയിലും പഞ്ചാബിലും ബാങ്കുകൾക്ക് അവധി)

ജനുവരി 11- രണ്ടാം ശനിയാഴ്ച ( രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധി)

ജനുവരി 12- ഞായറാഴ്ചയും സ്വാമി വിവേകാനന്ദ ജയന്തിയും

ജനുവരി 14- മകരസംക്രാന്തിയും പൊങ്കലും (ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി)

ജനുവരി 15-തിരുവള്ളുവർ ദിനം, മാഗ് ബിഹു, മകരസംക്രാന്തി (തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി)

ജനുവരി 16- ഉജ്ജവർ തിരുനാൾ (ഉജ്ജവർ തിരുനാൾ പ്രമാണിച്ച് തമിഴ്‌നാട്ടിൽ ബാങ്കുകൾക്ക് അവധി)

ജനുവരി 19- ഞായറാഴ്ച (എല്ലാ ബാങ്കുകളും അവധി)

ജനുവരി 22- ഇമോയിൻ (മണിപ്പൂരിലെ ഇമോയിൻ ഫെസ്റ്റിവൽ നടക്കുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല)

ജനുവരി 23- നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി ( മണിപ്പൂർ, ഒഡീഷ, പഞ്ചാബ്, സിക്കിം, പശ്ചിമ ബംഗാൾ, ജമ്മു കാശ്മീർ, ഡൽഹി എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി)

ജനുവരി 25-നാലാം ശനിയാഴ്ച (എല്ലാ ബാങ്കുകൾക്കും അവധി)

ജനുവരി 26- റിപ്പബ്ലിക് ദിനം (രാജ്യത്തുടനീളം എല്ലാ ബാങ്കുകൾക്കും അവധി)

ജനുവരി 30- സോനം ലോസർ (സിക്കിമിൽ ബാങ്കുകൾക്ക് അവധി)

Related Posts

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി
UPDATES

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
3
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു
UPDATES

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
28
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ
UPDATES

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
3
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി
UPDATES

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
25
ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
UPDATES

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

October 6, 2026
161
പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
48
Next Post
ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ പെട്ടു; മലപ്പുറം ജില്ലക്കാരായ രണ്ട് പേർക്ക് ജീവൻ നഷ്ടമായി

ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ പെട്ടു; മലപ്പുറം ജില്ലക്കാരായ രണ്ട് പേർക്ക് ജീവൻ നഷ്ടമായി

Recent News

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
3
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
28
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
3
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025