• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചെ​റ​വ​ല്ലൂ​ർ തെ​ക്കേ​ക്കെ​ട്ട് കോ​ൾ പ​ട​വി​ൽ വി​ത്ത് വി​ത​ര​ണം വൈ​കു​ന്നു

ckmnews by ckmnews
December 30, 2024
in UPDATES
A A
ചെ​റ​വ​ല്ലൂ​ർ തെ​ക്കേ​ക്കെ​ട്ട് കോ​ൾ പ​ട​വി​ൽ വി​ത്ത് വി​ത​ര​ണം വൈ​കു​ന്നു
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ച​ങ്ങ​രം​കു​ളം: ബ​ണ്ട് ത​ക​ർ​ന്ന പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ലെ ചെ​റ​വ​ല്ലൂ​ർ തെ​ക്കേ​ക്കെ​ട്ട് കോ​ൾ പ​ട​വി​ൽ വി​ത്ത് വി​ത​ര​ണം വൈ​കു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് ബ​ണ്ട് ത​ക​ർ​ന്ന് ന​ടീ​ൽ ക​ഴി​ഞ്ഞ 120 ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചി​രു​ന്നു. വി​ത്തു​കി​ട്ടാ​ൻ വൈ​കി​യാ​ൽ വി​ള​വെ​ടു​പ്പ് സ​മ​യ​ത്ത് വ​ര​ൾ​ച്ച അ​ല്ലെ​ങ്കി​ൽ നേ​ര​ത്തേ എ​ത്തു​ന്ന മ​ഴ എ​ന്നി​വ കൃ​ഷി നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ക്കാ​രു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു. കൃ​ഷി​യി​റ​ക്കാ​ൻ വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ആ ​ഉ​റ​പ്പാ​ണ് നീ​ണ്ടു​പോ​വു​ന്ന​ത്. മൂ​പ്പ് കു​റ​ഞ്ഞ ജ്യോ​തി വി​ത്ത് കൃ​ഷി​യി​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. ഇ​തി​നു​വേ​ണ്ടി സീ​ഡ് അ​തോ​റി​റ്റി​യെ പെ​രു​മ്പ​ട​പ്പ് കൃ​ഷി ഭ​വ​ൻ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ എ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ വ​കു​പ്പ് ത​ല​ത്തി​ൽ വേ​ഗ​ത​യി​ല്ലാ​ത്ത​താ​ണ് ക​ർ​ഷ​ക​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​ത്. പ​രി​സ​ര​ത്തെ കോ​ൾ പ​ട​വു​ക​ളി​ൽ ന​ടീ​ൽ ക​ഴി​ഞ്ഞ് ഒ​രു​മാ​സ​മാ​യി. തെ​ക്കേ കെ​ട്ട് കോ​ൾ​പ​ട​വി​ൽ​പ​മ്പി​ങ് ന​ട​ത്തി വെ​ള്ളം വ​റ്റി​ച്ച് കൃ​ഷി​യി​റ​ക്കാ​ൻ ഇ​നി​യും ഒ​രു മാ​സം ക​ഴി​യ​ണം.

വി​ത്ത് വി​ത​ര​ണം വൈ​കി​യാ​ൽ കൃ​ഷി പി​ന്നെ​യും വൈ​കും. ഇ​ത് ഇ​ത്ത​വ​ണ​ത്തെ പു​ഞ്ച കൃ​ഷി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.

Related Posts

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു
UPDATES

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു

April 8, 2026
57
വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം
UPDATES

വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

April 8, 2026
11
ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ
UPDATES

ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

April 8, 2026
5
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം
UPDATES

അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം

April 8, 2026
60
ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി
UPDATES

ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി

April 8, 2026
157
പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്
UPDATES

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

April 8, 2026
142
Next Post
ന്യൂ ഇയറിൽ പണികിട്ടുമോ?​ പൊന്നിന്റെ വിലയിൽ വർദ്ധനവ്,​ അറിയാം ഇന്നത്തെ സ്വർണനിരക്ക്

ന്യൂ ഇയറിൽ പണികിട്ടുമോ?​ പൊന്നിന്റെ വിലയിൽ വർദ്ധനവ്,​ അറിയാം ഇന്നത്തെ സ്വർണനിരക്ക്

Recent News

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു

April 8, 2026
57
വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

April 8, 2026
11
ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

April 8, 2026
5
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം

അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം

April 8, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025