• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഏപ്രിൽ 17ന് തുറക്കും; പരീക്ഷണ ലാൻഡിങ്ങ് വിജയകരം

ckmnews by ckmnews
December 30, 2024
in Latest News
A A
നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഏപ്രിൽ 17ന് തുറക്കും; പരീക്ഷണ ലാൻഡിങ്ങ്  വിജയകരം
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പരീക്ഷണ ലാൻഡിങ്ങ് വിജയകരം. വിമാനത്താവളം ഏപ്രിൽ 17ന് തുറക്കുവാനാണ് തീരുമാനം. മെയ് മാസം മുതൽ പ്രവർത്തനക്ഷമമാകുന്നതോടെ സ്ഥലപരിമിതിയും സർവീസുകളുടെ ആധിക്യവുമായി വീർപ്പുമുട്ടുന്ന മുംബൈ വിമാനത്താവളത്തിന് ആശ്വാസമാകും. നവി മുംബൈയിലെ അന്താരാഷ്‌ട്ര വിമാനത്താവളം ഏപ്രിൽ 17ന് തുറക്കുമെന്നും മെയ് മാസം മുതൽ പ്രവർത്തനക്ഷമമാകുമെന്നും വിമാനത്താവളത്തിന്റെ ചുക്കാൻപിടിക്കുന്ന അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് സിഇഒ അരുൺ ബൻസാൽ പറഞ്ഞു.വിമാനത്താവളത്തിൽ വാണിജ്യ വിമാനത്തിന്‍റെ ലാൻഡിങ് പരീക്ഷണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൻസാൽഇൻഡിഗോയുടെ എ 320 യാത്രാ വിമാനമാണു നിർമാണത്തിലിരിക്കുന്ന വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങിയത്. വിമാനത്താവളത്തിന്‍റെ ലൈസൻസ് ഉൾപ്പെടെ നടപടികൾക്കായി സിവിൽ വ്യോമയാന ഡയറക്റ്റർ ജനറലിനെ സമീപിച്ചിട്ടുണ്ടെന്നും ബൻസാൽ പറഞ്ഞു. ജൂലൈ അവസാനത്തോടെ ഇവിടെ നിന്ന് അന്താരാഷ്‌ട്ര സർവീസുകളും തുടങ്ങാനായേക്കും.ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ നാഴികക്കല്ലാണ് നവിമുംബൈ വിമാനത്താവളമെന്ന് ബൻസാൽ പറഞ്ഞു. ആഭ്യന്തര സർവീസ് മേയ് പകുതിയോടെയും അന്താരാഷ്ട്ര സർവീസുകൾ ജൂലായിലും ആരംഭിക്കുമെന്നാണ് അരുൺ ബൻസാൽ പ്രത്യാശ പ്രകടിപ്പിച്ചത് .16,700 കോടി ചെലവുള്ള നവി മുംബൈ വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ സ്ഥലപരിമിതിയും സർവീസുകളുടെ ആധിക്യവുമായി വീർപ്പുമുട്ടുന്ന മുംബൈ വിമാനത്താവളത്തിന് ആശ്വാസമാകും

Related Posts

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ
Latest News

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ

September 14, 2026
170
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
45
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും
Kerala

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
182
വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍
Kerala

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

September 12, 2026
72
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

September 12, 2026
165
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്
Kerala

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്

September 12, 2026
186
Next Post
വിഷു ബംബര്‍ ലാഭത്തില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍

വിഷു ബംബര്‍ ലാഭത്തില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
7
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
92
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
83
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025