• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഞാനും ഒരു അതിജീവിത; ഹേമ കമ്മിറ്റിയിൽ ഇക്കാര്യം തുറന്നു പറഞ്ഞു’; പാര്‍വതി തിരുവോത്ത്

ckmnews by ckmnews
December 28, 2024
in UPDATES
A A
‘ഞാനും ഒരു അതിജീവിത; ഹേമ കമ്മിറ്റിയിൽ ഇക്കാര്യം തുറന്നു പറഞ്ഞു’; പാര്‍വതി തിരുവോത്ത്
0
SHARES
244
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

താനും ഒരു അതിജീവിതയാണെന്നും ഹേമ കമ്മിറ്റിയിൽ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും നടി പാർവതി തിരുവോത്ത്. വയനാട് മാനന്തവാടിയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് പാർവതിയുടെ പരാമർശം. പറയാനുള്ളതൊക്കെ പറഞ്ഞുള്ള ഒരു സിനിമ താൻ സംവിധാനം ചെയ്യുന്നുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു.മാനന്തവാടി ദ്വാരകയിൽ പുരോഗമിക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലെ ചർച്ചയിലാണ് നടി പാർവതി തിരുവോത്തിന്റെ പ്രതികരണം. WCC യുടെ രൂപീകരണവും അമ്മയെ പറ്റിയുള്ള വിമർശനവുെമെല്ലാം ചർച്ചയായി. ഹേമ കമ്മിറ്റിക്കു മുന്നിൽ തുറന്നു പറഞ്ഞ ഒരു അതിജീവിതയാണ് താനെന്ന് പാർവതി. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഓരോ തവണ അമ്മയിൽ പറയുമ്പോഴും അത് വിട്ടേക്ക് എന്നായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സിനിമയിലെ പുരുഷ വിഗ്രഹങ്ങൾ ഉടഞ്ഞപ്പോൾ തനിക്കും വേദന തോന്നിയിരുന്നെന്നും പാർവതി പറഞ്ഞു. WLF വേദിയിൽ കർഷകസമര നേതാവ് സുഖ് ദേവ് സിങ് കോക്രിയടക്കമുള്ള പ്രമുഖരും സംവദിച്ചു. നാലു ദിവസം നീളുന്ന സാഹിത്യോൽസവത്തിന് നാളെ സമാപനമാകും.

Related Posts

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി
UPDATES

September 2, 2026
32
ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

21
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

69
വക്കാലത്തെടുത്ത അഭിഭാഷക ദമ്പതിമാരുടെ വീട്ടിലെ അക്രമം: കുത്തേറ്റ അച്ഛൻ മരിച്ചു

46
മമത ബാനർജിയുടെ സഹോദരപുത്രി വീട്ടിൽ മരിച്ച നിലയിൽ; മരണം വിവാഹമോചന നടപടികൾക്കിടെ

27
Next Post
പെരിയ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി ജനുവരി 3ന്

Recent News

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

September 2, 2026
32
ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 2, 2026
21
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

September 2, 2026
21
ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

September 2, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025