• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ട്രെയിനിനടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കണ്ണൂർ സ്വദേശി പവിത്രന് പിഴ ചുമത്തി റെയിൽവെ

ckmnews by ckmnews
December 28, 2024
in UPDATES
A A
ട്രെയിനിനടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കണ്ണൂർ സ്വദേശി പവിത്രന് പിഴ ചുമത്തി റെയിൽവെ
0
SHARES
569
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: പന്നേൻപാറയിൽ ട്രെയിനിനടിയിൽ കിടന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട കുന്നാവ് സ്വദേശി പവിത്രന് പിഴചുമത്തി റെയിൽവെ കോടതി. പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ആർപിഎഫ് ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് റെയിൽവേക്കോടതി ആയിരം രൂപ പിഴ ചുമത്തുകയായിരുന്നു. റെയിൽവേ ആക്ട് 147 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തിയത്.കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ക്ലീനറാണ് പവിത്രൻ. തിങ്കളാഴ്ച വൈകിട്ടാണ് മം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിവാൻഡ്രം എക്സ്‌പ്രസ് പന്നേൻപാറയിലെ ട്രാക്കിൽ വച്ച് പവിത്രന് മുകളിലൂടെ കടന്നു പോയത്. റെയിൽപാളം വഴി വീട്ടിലേക്ക് ഫോണിൽ സംസാരിച്ച് നടന്നുവരവേ പവിത്രൻ ട്രെയിനിന് മുന്നിൽ പെടുകയായിരുന്നു. ഉടൻതന്നെ പാളത്തിൽ കിടന്ന് പവിത്രൻ തന്റെ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു.ട്രെയിൻ കടന്നു പോകുന്നതുവരെ ട്രാക്കിൽ കമിഴ്ന്നു കിടക്കുകയും ട്രെയിൻ പോയ ശേഷം എഴുന്നേറ്റ് നടന്നുപോകുകയും ചെയ്ത പവിത്രന്റെ വീ ഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Related Posts

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം
UPDATES

September 2, 2026
3
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

5
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

6
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

14
ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു

12
സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

185
Next Post
മന്‍മോഹന്‍ സിങ്ങിന് വിട നല്‍കി രാജ്യം; യമുനാതീരത്ത് അന്ത്യവിശ്രമം; സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Recent News

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
3
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
5
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
6
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025