• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

വിനീഷ്യസിന്റെ ഹാട്രിക് ഷോ; ബെർണബ്യുയിൽ റയലിന്റെ ഗോൾ മഴ

ckmnews by ckmnews
October 23, 2024
in Sports
A A
വിനീഷ്യസിന്റെ ഹാട്രിക് ഷോ; ബെർണബ്യുയിൽ റയലിന്റെ ഗോൾ മഴ
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ബൊറൂസിയ ഡോർട്മുണ്ടിനെ 5-2 നാണ് തോൽപ്പിച്ചത്.വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് മികവിലാണ് റയലിന്റെ ജയം. ഈ സീസണിൽ ഡോർട്മുണ്ട് ഏറ്റുവാങ്ങുന്ന ആദ്യ തോൽവി കൂടിയായിരുന്നു ഇത്.ആദ്യ പകുതിയിൽ 2 – 0 ന് പിന്നിൽ നിന്ന ശേഷമാണ് റയൽ അടിച്ചു കയറിയത്. മുപ്പതാമത്തെ മിനിറ്റിൽ ഡോണിയൽ മലനും മുപ്പത്തിനാലാമത്തെ മിനിറ്റിൽ ജെയ്മിയും ഗോൾ നേടിയതോടെ ഡോർട്മുണ്ട് ആദ്യ പകുതിയിൽ ലീഡെടുത്തു. എന്നാൽ ഡോർട്മുണ്ടിന് രണ്ടാം പകുതിയിൽ കാര്യങ്ങൾ അത്ര എളുപ്പമായില്ല. തുടർച്ചയായി റയൽ ലക്ഷ്യം കണ്ടതോടെ ഡോർട്മുണ്ട് തകർന്നടിഞ്ഞു. വിനീഷ്യസിന് പുറമെ റൂഡിഗർ, ലൂക്കാസ് എന്നിവരാണ് വലകുലുക്കിയത്.മറ്റൊരു മത്സരത്തിൽ പിഎസ്ജി ,പി.എസ്.വിയോട് സമനിലയിൽ കുരുങ്ങി. മറ്റൊരു മാച്ചിൽ എസി മിലാനും ആഴ്സണലും ജയിച്ചു.

Related Posts

യൂറോപ്യന്‍ ചാമ്പ്യന്മാരാകാന്‍ പിഎസ്ജിയും ആര്‍സനലും; പിഎസ്ജിക്ക് മുന്‍തൂക്കം പ്രവചിച്ച് ആരാധകര്‍
Sports

യൂറോപ്യന്‍ ചാമ്പ്യന്മാരാകാന്‍ പിഎസ്ജിയും ആര്‍സനലും; പിഎസ്ജിക്ക് മുന്‍തൂക്കം പ്രവചിച്ച് ആരാധകര്‍

May 30, 2026
14
മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു
Sports

മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

May 29, 2026
139
കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ
Sports

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ

May 22, 2026
56
22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ
Sports

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

May 20, 2026
30
അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു
Sports

അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു

May 19, 2026
44
അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ – പിഎസ്ജി ഫൈനൽ
Sports

അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ – പിഎസ്ജി ഫൈനൽ

May 7, 2026
22
Next Post
ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ

Recent News

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
449
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

May 31, 2026
42
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

May 31, 2026
36
ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

May 31, 2026
92
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025