ആലപ്പുഴ: എസ് എൽ പുരത്ത് വീട്ടമ്മ ജീവനൊടുക്കി. സഹകരണ ബാങ്കിൽ നിന്നുള്ള ഭീഷണി മൂലമാണ് യുവതിയായ വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. എസ്എൽപുരം കാരുവള്ളി സുധീറിൻ്റെ ഭാര്യ ആശ (41)ആണ് ജീവനൊടുക്കിയത്. എസ്എൽപുരം സഹകരണ ബാങ്കിൽ വായ്പ കുടിശികയുണ്ടായിരുന്നു. ബാങ്ക് അധികൃതർ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന് ഭർത്താവ് സുധീർ പറഞ്ഞു.









