• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അസ്സബാഹ് അറബിക്ക് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടക്കും

ckmnews by ckmnews
December 25, 2024
in UPDATES
A A
അസ്സബാഹ് അറബിക്ക് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടക്കും
0
SHARES
219
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവന ചരിത്രമുള്ള അസ്സബാഹ് അസോസിയേഷന്‍ ട്രസ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഡിസംബര്‍ 27,28,29 തിയ്യതികളില്‍ അസ്സബാഹ് ക്യാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ക്യാമ്പസില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ വിവിധ സെഷനുകളില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമുളള പ്രഗല്‍ഭ വ്യക്തികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.മൂന്ന് ദിവസങ്ങളില്‍ 15 സെഷനുകളിലായി നടക്കുന്ന
സമ്മേളനത്തില്‍ മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.ഡിസംബര്‍ 27 വെളളിയാഴ്ച വൈകീട്ട് നാലുമണിക്ക് പാവിട്ടപുറത്തുള്ള കോളജ് മൈതാനത്ത് നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുള്ളക്കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും

സുവര്‍ണാരംഭം, നേര്‍മുഖം, അലുംനി മീറ്റ്, വിദ്യാഭ്യാസ സമ്മേളനം ബിരുദ ദാനം, സംവാദം, കുടുംബ സന്ധ്യ, സര്‍ഗ വിരുന്ന്, ആദര്‍ശ സമ്മേളനം, യുവജന സംഗമം, ഭരണഘടന സംരക്ഷണ സംഗമം തുടങ്ങിയ സെഷനുകളിലായി ഫിഷറീസ്, സ്‌പോര്‍ട്‌സ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍,പ്രതിപക്ഷനേതാവ് വിഡി സതീഷന്‍,അബദുസ്സമദ് സമദാനി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.പി സുനീര്‍ എം.പി, പി നന്ദകുമാര്‍ എം.എല്‍.എ, കാലിക്കറ്റ് യൂനി. സിറ്റി വൈസ് ചാന്‍സലര്‍ പ്രെഫ. ഡോ. പി രവീന്ദ്രന്‍,കാലിക്കറ്റ് യൂനി. സിറ്റി മുന്‍ വൈസ് ചാന്‍സലര്‍
ഡോ. കെ മുഹമ്മദ് ബഷീര്‍, കാലിക്കറ്റ് യൂനി. സിറ്റി സിന്റിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ കലീമുദ്ദീന്‍, എ.പി അബ്ദുസ്സമദ്, ഡോ. സോയ ജോസഫ്, ഫാത്തിമ തഹ്‌ലിയ, പി കെ നവാസ്, ശാഫി ചാലിയം, പ്രമോദ് പുഴങ്കര, അജിത് കൊളാടി, ആലങ്കോട് ലീലാകൃഷണന്‍, പി ജ്യോതിബാസ്, സമദ് കുന്നക്കാവ്, പി.എം സാദിഖലി, കുഞ്ഞിമുഹമ്മദ് പുലവത്ത്, സബീറലി കെ.കെ, നൂര്‍ മുഹമ്മദ് നുര്‍ഷ, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ അബ്ദുല്‍ മജീദ് സ്വലാഹി,സലാഹുദ്ദീന്‍ മദനി, എം.എം അക്ബര്‍, ശരീഫ് മേലേതില്‍, വി.കെ സക്കരിയ,അഹമ്മദ് അനസ് മൗലവി, ഹാഷിം ഹാജി, സുബൈര്‍ പീടിയേക്കല്‍, ജാസിര്‍ രണ്ടത്താണി തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.അസ്സബാഹ് ഭാരവാഹികളായ ഡോക്ടര്‍ അബ്ദുൽ ഹസീബ്‌ മദനി,വി മുഹദുണ്ണി ഹാജി, പി പി എം അശ്‌റഫ്‌,കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, കെ ഹമീദ്‌ മാസ്റ്റർ, പി ഐ മുജീബ്‌ റഹ്‌മാൻ, എം വി ബഷീർ തുടങ്ങിയവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി
UPDATES

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
36
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം
UPDATES

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
24
വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
UPDATES

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും

August 10, 2026
80
യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി
UPDATES

യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി

August 10, 2026
244
കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു
UPDATES

കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു

August 10, 2026
42
ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
UPDATES

ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

August 10, 2026
59
Next Post
കണ്ണീര് തോരാതെ നരണിപ്പുഴ..6 കുരുന്നുകളുടെ ജീവനെടുത്ത നരണിപ്പുഴ തോണിദുരന്തത്തിന് ഏഴ് വര്‍ഷം..

കണ്ണീര് തോരാതെ നരണിപ്പുഴ..6 കുരുന്നുകളുടെ ജീവനെടുത്ത നരണിപ്പുഴ തോണിദുരന്തത്തിന് ഏഴ് വര്‍ഷം..

Recent News

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
36
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
24
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
213
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025