• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്തിനകത്ത് കിഡ്നി മാറ്റിവെച്ച രോഗികൾക്ക് സൗജന്യ മരുന്ന് വിതരണത്തിന് അനുമതി

ckmnews by ckmnews
December 25, 2024
in UPDATES
A A
ആലങ്കോട് ഗ്രാമപഞ്ചായത്തിനകത്ത് കിഡ്നി മാറ്റിവെച്ച രോഗികൾക്ക് സൗജന്യ മരുന്ന് വിതരണത്തിന് അനുമതി
0
SHARES
167
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ആലങ്കോട് ഗ്രാമ പഞ്ചായത്തിനകത്ത് കിഡ്നി മാറ്റിവെച്ച രോഗികൾക്ക് സൗജന്യ മരുന്ന് വിതരണത്തിന് അനുമതി.പൊന്നാനിയിൽ വച്ച് നടന്ന സംസ്ഥാന സർക്കാരിൻറെ കരുതലും കൈത്താങ്ങും എന്ന പരാതി പരിഹാര അദാലത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.കഴിഞ്ഞ രണ്ടു വർഷമായി പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും സങ്കേതിക തടസ്സം മൂലം നടപ്പാക്കാൻ സാധിച്ചിരുന്നില്ല.പഞ്ചായത്ത് മന്ത്രിക്ക് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് ചിയ്യാനൂർ സ്വദേശി സമർപ്പിച്ച പരാതിയിൽ ജില്ലാ കളക്ടർ ഡി.എം.ഒ ക്ക് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി ആവശ്യമായ മരുന്നിന്റെ പട്ടിക മെഡിക്കൽ ഓഫീസർക്ക് കൈമാറുന്നതിന് നിർദ്ദേശം നൽകി.ഉന്നത നിലവാരത്തിലുള്ള ജനറിക് മെഡിസിനുകളുടെ പട്ടിക തഴാറാക്കുന്നതിന് വേണ്ടി അടുത്ത ദിവസ്സം തന്നെ പഞ്ചായത്ത് കിഡ്നി മാറ്റിവെച്ച വ്യക്തികളുടെ യോഗം വിളിക്കും.ഇത് പ്രകാരം കിഡ്നി മാറ്റിവെച്ച രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാകും

Related Posts

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

April 7, 2026
154
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

278
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

119
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

94
വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ നിര്യാതനായി

40
ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് വേലായുധൻ നിര്യാതനായി

April 6, 2026
32
Next Post
അസ്സബാഹ് അറബിക്ക് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടക്കും

Recent News

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

April 7, 2026
154
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

April 7, 2026
278
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

April 7, 2026
119
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

April 7, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025