• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാള്‍ മാങ്ങാട്ടൂർ ജാറത്തിലെ നേർച്ചപ്പെട്ടി മോഷണം പ്രതി പിടിയിൽ

ckmnews by ckmnews
December 23, 2024
in UPDATES
A A
എടപ്പാള്‍ മാങ്ങാട്ടൂർ ജാറത്തിലെ നേർച്ചപ്പെട്ടി മോഷണം പ്രതി പിടിയിൽ
0
SHARES
1.7k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാങ്ങാട്ടൂരിലെ പ്രസിദ്ധമായ വലിയുള്ളാഹീ മുഹമ്മദ് മുസ്‌ല്യാരുടെ മഖാമിൽ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി അന്വേഷണ സംഘത്തിന്റെ പിടിയിലായി.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി കക്കാട്ടുമ്മൽ കോയയുടെ മകൻ 41 വയസുള്ള മുജീബ് റഹ്മാനെ ആണ് പിടിയിലായത്‌. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിൽ താനൂർ പോലിസിൻ്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്‌.പിടിയിലായ പ്രതിയെ മങ്ങാട്ടൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.കഴിഞ്ഞ ആഴ്ചയാണ് മഖാമിലെ ഭണ്ഡാരം കുത്തി തുറന്ന് പ്രതി ഇരുപതിനായിരം രൂപയോളം മോഷ്ടിച്ച് കടന്നു കളഞ്ഞത്‌.പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്,എസ് ഐ വിനോദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ ,സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് ,രഞ്ജിത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തിയത്.പൊന്നാനി പോലിസ് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തി വരവേ നേരത്തെ പരപ്പനങ്ങാടി കൊടിഞ്ഞി മഖാമിൽ മോഷണം നടത്തിയ പ്രതിയെ കുറിച്ച് താനൂർ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് താമരശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പിടിയിലായ മുജീബ് റഹ്മാൻ സമാനമായ നിരവധി മോഷണ ക്കേസുകളിൽ പ്രതിയാണ്

Related Posts

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ
UPDATES

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
294
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ
UPDATES

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
77
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു
UPDATES

സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

August 16, 2026
15
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു
UPDATES

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

August 16, 2026
53
പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു
UPDATES

പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു

August 16, 2026
20
ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
UPDATES

ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16, 2026
57
Next Post
ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

Recent News

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
294
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
77
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

August 16, 2026
15
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

August 16, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025