• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
August 16, 2026
in UPDATES
A A
പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​ചങ്ങരംകുളം:’യുവത്വം ചരിത്രത്തെ അറിയുമ്പോഴാണ് ഒരു ജനതയുടെ ഭാവി കൂടുതൽ ശക്തമാകുന്നത്’ എന്ന സന്ദേശമുയർത്തി കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.ചങ്ങരംകുളം യൂണിവേഴ്സൽ അക്കാദമിയിൽ വെച്ച് നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞുഹാജി മുഖ്യപ്രഭാഷണം നടത്തി.ചരിത്ര സത്യങ്ങൾ തെറ്റുകൂടാതെ പുതിയ തലമുറയിലേക്ക് കൈമാറാൻ ഇത്തരം മത്സരങ്ങൾ ഏറെ സഹായകമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ക്വിസ് മത്സര വിജയികൾ:
​ഹൈസ്കൂൾ വിഭാഗം:​ഒന്നാം സ്ഥാനം: കൃഷ്ണ സജീഷ് (PCN GHSS മൂക്കുതല)
​രണ്ടാം സ്ഥാനം: അൻവിത കെ. (PCN GHSS മൂക്കുതല)
​മൂന്നാം സ്ഥാനം: അക്ഷിത് കൃഷ്ണ (PCN GHSS മൂക്കുതല)
(മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി PCN GHSS മൂക്കുതല സ്കൂൾ മികച്ച വിജയം നേടി)
​യു.പി. വിഭാഗം:
​ഒന്നാം സ്ഥാനം: നിരഞ്ജൻ കെ. (CMMUPS എരമംഗലം)
​രണ്ടാം സ്ഥാനം: ധ്യാൻ നന്മയ് (KVUPS കാക്കിടിപ്പുറം)
​മൂന്നാം സ്ഥാനം: ആദിത്യ ഗോവിന്ദ് (KVUPS കാക്കിടിപ്പുറം)
​ആവേശകരമായ ടൈബ്രേക്കറിനൊടുവിലാണ് യു.പി വിഭാഗത്തിൽ വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മണി,ഹുറൈർ കൊടക്കാട്ട്, സുജീർ പൊന്നാനി,ഷരീഫ് മാസ്റ്റർ എന്നിവരടങ്ങുന്ന പാനലാണ് ക്വിസ് മത്സരം നിയന്ത്രിച്ചത്.​ചടങ്ങിൽ രഞ്ജിത്ത് അടാട്ട്, പ്രവാസി സേവാകേന്ദ്രം ഭാരവാഹിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുബൈർ ഉദിനുപറമ്പ്,രജി ഒതളൂർ, എന്നിവര്‍ സംസാരിച്ചു.നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ അമ്ന എം.എ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.അലി ഒതളൂർ, കെ.പി. ഇസ്മായിൽ ഒതളൂർ എന്നിവരെ ആദരിച്ചു.​പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷാഫി ഒതളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുന്നജൻ എറവറാംകുന്ന് സ്വാഗതം പറഞ്ഞു .ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധീഖ് പന്താവൂർ, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ ഖാദർ,ആലംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രഞ്ജിത്ത് അടാട്ട്, സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി പ്രണവം പ്രസാദ്, ഡി.സി.സി മെമ്പർ ഹുറൈർ കൊടക്കാട്ട്,ജനപ്രതിനിധികളായ ഹസീബ് കോക്കൂർ,സജ്ന ഫിറോസ്,അശ്വതി സന്തോഷ്,നേതാക്കളായ അടാട്ട് വാസുദേവൻ,കണ്ണൻ നമ്പ്യാർ,സുഹൈർ എറവറാംകുന്ന്,മാമുക്ക കല വളയംകുളം, അഡ്വ.സുജീർ പൊന്നാനി,യൂത്ത് കോർഡിനേറ്റർമാരായ ജുബൈർ പന്താവൂർ,നസറുദ്ധീൻ ചിയ്യാനൂർ,സലാഹുദ്ധീൻ, യാസിർ എറവറാംകുന്ന്,സുജിതാ സുനിൽ,ഇർഷാദ് ചിയ്യാനൂർ,ഉണ്ണികൃഷ്ണൻ പി.പി, റഷീദ് കെ.വി ഒതളൂർ,ഫൈസൽ സ്നേഹനഗർ, സലീം ചങ്ങരംകുളം,ഷുഹൈബ് ചിയ്യാനൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രവാസി കോൺഗ്രസ് ആലംകോട് മണ്ഡലം സെക്രട്ടറി മുഹമ്മദ് കുട്ടി പി.വി നന്ദി പറഞ്ഞു.

Related Posts

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്
UPDATES

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
10
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു
UPDATES

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
36
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു
UPDATES

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
12
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 9, 2026
20
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ
UPDATES

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

October 9, 2026
5
ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ
UPDATES

ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

October 9, 2026
16
Next Post
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

Recent News

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
10
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
36
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
12
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 9, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025