• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ckmnews by ckmnews
August 16, 2026
in UPDATES
A A
ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
0
SHARES
235
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ നജ്മുൽ ഹുദാ മദ്രസ ചേലക്കടവിൽ സംഘടിപ്പിച്ചു. ഖത്തീബ് ഇസ്മായിൽ ബാഖവി ഉസ്താദ് ഒതളൂർ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു.പ്രധാനാധ്യാപകൻ വി ശിഹാബുദ്ദീൻ മുസ്‌ലിയാർ കരിങ്ങനാട് അധ്യക്ഷത വഹിച്ചു.എസ് ബി എസ് യൂണിറ്റ് ഭാരവാഹി അജാസ് കെവി സന്ദേശപ്രഭാഷണം നടത്തി .റസൽ ടിവി പ്രതിജ്ഞ ചൊല്ലി കൊടുത്തു
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മേഖലാ സെക്രട്ടറി സിദ്ദീഖ്അഹ്സനി പള്ളിക്കര മുദബ്ബിർ അഷ്റഫ്മുസ്ലിയാർ നീലിയാട് മഹല്ല്ഭാരവാഹികളായ റാഷിദ് എം വി യാസീൻ വിവി മൊയ്തീൻ പി കെ പ്രവാസി പ്രതിനിധികളായ അബ്ദുൽ കരീം കെ വി,ഹൈദറാലി ടി,ഫസ് ലുറന്മാൻ,ഷാജഹാൻ പി സി,ഷാജി പി എം
എസ് വൈ എസ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഫൈസൽ കെ വി എസ്എസ്എഫ് കമ്മിറ്റി പ്രതികരിച്ച് അജ്‌സിൽ ടിവി ഫിനാൻ കെ വി നേതൃത്വം നൽകി.സന്ദേശ പ്രഭാഷണം ദേശഭക്തിഗാനം,പ്രതിജ്ഞ, മധുര വിതരണം എന്നിവ നടന്നു.എസ് വൈ സ് യൂണിറ്റ് പ്രസിഡന്റ്‌
അബ്ദുൽ റഹീം ടിവി നന്ദി പ്രഭാഷണം നടത്തി

Related Posts

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു
UPDATES

October 9, 2026
9
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

10
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

16
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

5
ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

14
ഹൂതി ആക്രമണം: സൗദിയിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി, റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

24
Next Post
പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു

Recent News

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
9
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
10
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 9, 2026
16
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

October 9, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025