• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

ckmnews by ckmnews
August 16, 2026
in UPDATES
A A
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു.പന്താവൂർ ഇർശാദിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പി വി മുഹ്യ്യദ്ധീൻ കുട്ടി മുസ് ലിയാർ താഴപ്ര ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ് ഐ കെ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു. പി എച്ച് അലി ദാരിമി എറണാകുളം,സയ്യിദ് സലാഹുദ്ദീൻ ബുഖാരി കോട്ടക്കൽ, വി പി എം ബഷീർ പറവന്നുർ , ബഷീർ ഹാജി പടിക്കൽ , എം ഹൈദർ മുസ്‌ലിയാർ, കെ സിദ്ദീഖ് മൗലവി ഐലക്കാട്,വാരിയത്ത് മുഹമ്മദലി,എ ശിഹാബുദ്ധീൻ സഖാഫി , കേരള ഹസൻ ഹാജി, സി വി അബ്ദുൽ ജലീൽ അഹ്സനി, പി പി നൗഫൽ സഅദി,മുഹമ്മദ് അഹ്സനി ,അബ്ദുൽ ഗഫൂർ അഹ്സനി പ്രസംഗിച്ചു. പദ്ധതി പഠനങ്ങൾ, മീലാദ് കാമ്പയിൻ വിളബരം, സിറാജ് കാമ്പയിൻ സോഫ്റ്റ് ലോഞ്ചിങ്, സെന്റിനറി നിധി സ്വീകരിക്കൽ എന്നിവ നടന്നു.

Related Posts

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ
UPDATES

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
174
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

45
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

36
പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു

12
ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

31
‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

106
Next Post
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം'പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

Recent News

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
174
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
45
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

August 16, 2026
8
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

August 16, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025