• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടുകൂടി, ഭാർ​ഗവീനിലയം പോലൊരു പടം ഇപ്പോഴുണ്ടോ -ജി.സുധാകരൻ

ckmnews by ckmnews
December 23, 2024
in UPDATES
A A
എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടുകൂടി, ഭാർ​ഗവീനിലയം പോലൊരു പടം ഇപ്പോഴുണ്ടോ -ജി.സുധാകരൻ
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതിയകാല സിനിമകൾക്കെതിരെ വിമർശനവുമായി മുൻമന്ത്രി ജി.സുധാകരൻ. ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാതാരങ്ങളുടെ അമിത നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നതെന്നും സിനിമകൾ മദ്യപാനം ആഘോഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സിനിമകളെല്ലാം മൂല്യരഹിതമായാണ് നടക്കുന്നതെന്നും മൂല്യാധിഷ്ഠിതമായ ഒന്നും അവയിലില്ലെന്നും ജി.സുധാകരൻ അഭിപ്രായപ്പെട്ടു. മൂല്യമുള്ള സിനിമകളൊന്നും ഇറങ്ങുന്നില്ല. ഒന്നാന്തരം സിനിമകൾ ഇറങ്ങിയ നാടായിരുന്നല്ലോ കേരളം. അസുരവിത്തും ഭാർ​ഗവീനിലയവും കബനി നദി ചുവന്നപ്പോൾ പോലുള്ള സിനിമകൾ ഇപ്പോഴുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. “എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടുകൂടിയാണ്. മദ്യപാനം ഒരു സാധാരണ ജീവിതക്രമമാക്കി മാറ്റിയിരിക്കുകയാണ്. നമ്മുടെ ചെറുപ്പക്കാർ മദ്യപിക്കുമ്പോൾ അവരെയെന്തിനാണ് പോലീസ് പിടിക്കുന്നത്? ഈ സിനിമാ നടന്മാരെ പിടിച്ചുകൂടേ? വെള്ളമടിച്ച് തുടങ്ങുന്ന ഈ സിനിമകൾക്കൊക്കെ എന്തിനാണ് അം​ഗീകാരം കൊടുക്കുന്നത്?”

യൂറോപ്യൻ സിനിമകളിൽ എവിടെയെങ്കിലും മദ്യപാനം ആഘോഷിക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Related Posts

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ
UPDATES

August 16, 2026
67
ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

214
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

11
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി

42
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

57
ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

47
Next Post
CPM നേതാക്കള്‍ക്ക് സംഘപരിവാറിനെ ഭയം, വിജയരാഘവന്‍ സംസാരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ- വി.ഡി. സതീശൻ

Recent News

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

August 16, 2026
67
ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

August 16, 2026
214
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

August 16, 2026
11
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി

August 16, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025