• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘സാദിഖലി തങ്ങൾക്കെതിരായ പരാമർശവും ട്രോളി ബാഗ് വിവാദവും പാലക്കാട് ഉപതെരഞ്ഞെടുപ്പില് തിരിച്ചടിയായി’; മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ സിപിഐ

ckmnews by ckmnews
December 23, 2024
in UPDATES
A A
‘സാദിഖലി തങ്ങൾക്കെതിരായ പരാമർശവും ട്രോളി ബാഗ് വിവാദവും പാലക്കാട് ഉപതെരഞ്ഞെടുപ്പില് തിരിച്ചടിയായി’; മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ സിപിഐ
0
SHARES
140
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആവേശമുണ്ടാക്കിയില്ല. മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആക്ഷേപവും ട്രോളി ബാഗ് വിവാദവും പത്രപരസ്യവുമെല്ലാം തിരിച്ചടിയായെന്നും വിമർശനമുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന സിപിഐ യോഗത്തിലാണു വിമർശനം ഉയർന്നത്. സാദിഖലി തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം മുസ്‌ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ കാരണമായി. ട്രോളി ബാഗ് വിവാദവും പത്രപരസ്യവും വിനയായി. വിവാദം യുഡിഎഫിൽ ഐക്യമുണ്ടാക്കിയെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. യോഗത്തിന്റെ റിപ്പോർട്ടിന് സിപിഐ ജില്ലാ കൗൺസിലും എക്‌സിക്യൂട്ടീവും അംഗീകാരം നൽകിയിട്ടുണ്ട്. ഇ.പി ജയരാജന്റെ ആത്മകഥ എന്ന രീതിയിൽ പ്രചരിച്ച കുറിപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിനെ മോശമായി ചിത്രീകരിച്ചത് വോട്ടർമാരെ സ്വാധീനിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഘടകകക്ഷികളെ സിപിഎം നിരന്തരം തഴഞ്ഞെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് കൺവൻഷനുശേഷം ഒരുതവണ മാത്രമാണ് എൽഡിഎഫ് യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് നീക്കങ്ങളും ചർച്ചകളും ഘടകകക്ഷികളെ അറിയിക്കാതെയാണ് സിപിഎം മുന്നോട്ടുപോയത്. നെൽ കർഷകർക്ക് സർക്കാരിനോടുള്ള വിരോധം കർഷക വോട്ടുകൾ ലഭിക്കാത്തതിന് കാരണമായെന്നും സിപിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Related Posts

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി
UPDATES

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

April 28, 2026
65
കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു
UPDATES

കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

April 28, 2026
37
എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി
UPDATES

എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

April 28, 2026
63
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി
UPDATES

ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി

April 28, 2026
98
സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ടകാര്‍ സ്തൂപത്തിലിടിച്ച് മറുഞ്ഞു’കുട്ടികള്‍ അടങ്ങുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
UPDATES

സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ടകാര്‍ സ്തൂപത്തിലിടിച്ച് മറുഞ്ഞു’കുട്ടികള്‍ അടങ്ങുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

April 28, 2026
665
കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി
UPDATES

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
57
Next Post
സൗദി അറേബ്യയിൽ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു മരണം, 10 പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിൽ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു മരണം, 10 പേര്‍ക്ക് പരിക്ക്

Recent News

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

April 28, 2026
65
കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

April 28, 2026
37
എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

April 28, 2026
63
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി

ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി

April 28, 2026
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025