ചിറവല്ലൂര്‍:പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് വർക്ക് ഇന്റര്‍ലോക്ക് ചെയ്യുന്നതിന്റെ ഭാഗമായി അടച്ച ഉപ്പുങ്ങൽ ചങ്ങരംകുളം റോഡ് നാളെ മുതല്‍ ഗതാഗത്തിന് തുറന്ന് കൊടുക്കും.പാലായ്ക്കല്‍ പാടത്തിനോട് ചേര്‍ന്നുള്ള 230 മീറ്റര്‍ ഭാഗത്താണ് ഇന്റര്‍ലോക്ക് ചെയ്തിരിക്കുന്നത്.











