എടപ്പാൾ: തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എടപ്പാൾ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും നടത്തി.ധർണ്ണ കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്
സി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.സുരേഷ് പൊൽപ്പാക്കര,എ.എം.രോഹിത്,ടി.പി.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു