ചങ്ങരംകുളം:ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻ്റസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണം 2024 സ്വർണ്ണോത്സവം ഗോൾഡ് കോയിൻ നറുക്കെടുപ്പ് ചങ്ങരംകുളം പഞ്ചമി ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വച്ച് നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡൻറ് സൈതലവി ഹാജി നിർവ്വഹിച്ചു.സെക്രട്ടറി ഒ. മൊയ്തുണ്ണി ഹാജി മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങൾ പഞ്ചമി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പാർട്ണർമാരായ മുഹമ്മദലി, ഹാഷിം, മാനേജർ അജേഷ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.ആലംകോട് സ്വദേശിയായ വെളുത്തേടത്ത് പറമ്പില്‍ ശാന്തയാണ് ഗോള്‍ഡ് കോയിന് അര്‍ഹത നേടിയത്