• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിഡിഇയുടെ മൊഴിയെടുത്തു

ckmnews by ckmnews
December 18, 2024
in Kerala
A A
ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിഡിഇയുടെ മൊഴിയെടുത്തു
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍, ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിഡിഇ യുടെ മൊഴിയെടുത്തു. യു ട്യൂബ് ചാനലുകളെ സംശയമെന്ന് ഡിഡിഇ മൊഴി നല്‍കി. അതിനിടെ, ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷന്‍സ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ്, കോഴിക്കോട് ഡിഡിഇ സി മനോജ് കുമാറിന്റെ മൊഴി, ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ യൂട്യൂബ് ചാനലുകളെ സംശയമെന്ന് ഡിഡിഇ മൊഴി നല്‍കി.എംഎസ് സൊല്യൂഷന് ചോദ്യപേപ്പര്‍ ലഭിച്ചത് എങ്ങനെയെന്നറിയില്ല. അധ്യാപകരുടെ പങ്ക് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഡിഡിഇ നല്‍കിയ മൊഴിയില്‍ പറയുന്നു.ഓണ്‍ലൈന്‍ സ്ഥാപനത്തിന് എതിരെ നേരത്തെ ഉയര്‍ന്ന ആരോപണം അന്വേഷിച്ച കൊടുവള്ളി എഇഒയുടെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. ആരോപണം നേരിടുന്ന ങട സൊല്യൂഷന്‍ ഇന്നലെ രാത്രിയോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഇന്നത്തെ കെമിസ്ട്രി പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങളെന്ന പേരിലായിരുന്നു അവതരണം. ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നതെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും ഷുഹൈബ് ആവര്‍ത്തിച്ചു.

Related Posts

വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

May 2, 2026
117
പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
Kerala

പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

May 2, 2026
437
മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ
Kerala

മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ

May 2, 2026
83
വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ
Kerala

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

May 2, 2026
71
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Kerala

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം

May 2, 2026
148
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Crime

മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

May 2, 2026
170
Next Post
തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണങ്ങള്‍; പലയിടത്തും ഫെന്‍സിങ് പ്രാരംഭഘട്ടത്തില്‍; വനംവകുപ്പിന് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക്

തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണങ്ങള്‍; പലയിടത്തും ഫെന്‍സിങ് പ്രാരംഭഘട്ടത്തില്‍; വനംവകുപ്പിന് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക്

Recent News

കാരുണ്യ കരങ്ങളുമായ് കെയർ വില്ലേജ് പ്രതിമാസ കുടുംബ സംഗമം സംഘടിപ്പിച്ചു

കാരുണ്യ കരങ്ങളുമായ് കെയർ വില്ലേജ് പ്രതിമാസ കുടുംബ സംഗമം സംഘടിപ്പിച്ചു

May 3, 2026
20
മണി അമ്മക്ക് ഒരു വീട് ‘താക്കോല്‍ ദാനം ശങ്കുട്ടി ദാസും, മനീഷ് ജനകീയവും കൂടി നിർവഹിച്ചു

മണി അമ്മക്ക് ഒരു വീട് ‘താക്കോല്‍ ദാനം ശങ്കുട്ടി ദാസും, മനീഷ് ജനകീയവും കൂടി നിർവഹിച്ചു

May 3, 2026
71
പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

May 3, 2026
29
വട്ടംകുളം അങ്ങാടിയിൽ ഉള്ള ആളുകൾക്ക് കുടി വെള്ള സംവിധാനം ഒരുക്കി വട്ടംകുളം മഹല്ല് കമ്മിറ്റി

വട്ടംകുളം അങ്ങാടിയിൽ ഉള്ള ആളുകൾക്ക് കുടി വെള്ള സംവിധാനം ഒരുക്കി വട്ടംകുളം മഹല്ല് കമ്മിറ്റി

May 3, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025