• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി കവര്‍ച്ച’ സുഹൈലിന്റെ കള്ളങ്ങള്‍ പൊളിച്ച് പോലീസ് ‘മൂന്നര കിലോ സ്വര്‍ണ്ണം കണ്ടെത്തി’രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെത്തിയത് വാടകവീടിന് പുറകില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍

ckmnews by ckmnews
December 17, 2024
in UPDATES
A A
പൊന്നാനി കവര്‍ച്ച’ സുഹൈലിന്റെ കള്ളങ്ങള്‍ പൊളിച്ച് പോലീസ് ‘മൂന്നര കിലോ സ്വര്‍ണ്ണം കണ്ടെത്തി’രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെത്തിയത് വാടകവീടിന് പുറകില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍
0
SHARES
985
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:തുടക്കം മുതല്‍ സസ്പെന്‍സുകള്‍ കൊണ്ട് നിറഞ്ഞ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ കവര്‍ച്ചകളില്‍ ഒന്നായ പൊന്നാനി കവര്‍ച്ച ക്ളൈമാക്സിലെത്തിച്ച് അന്വേഷണ സംഘം.പൊന്നാനി ഐശ്വര്യ തീയറ്ററിന് സമീപം താമസിക്കുന്ന രാജീവ് എന്ന പ്രവാസിയുടെ അടച്ചിട്ട വീട്ടിലാണ് പോലീസിനെ പോലും അമ്പരിപ്പിച്ച വന്‍ കവര്‍ച്ച നടന്നത്.മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ തൃശ്ശൂര്‍ വാടാനിപ്പിള്ളി സ്വദേശിയും പൊന്നാനിയില്‍ തൊമസക്കാരനുമായ ഓട്ടോ സുഹൈല്‍ എന്ന് വിളിക്കുന്ന സുഹൈലിനെയും,സഹായി പൊന്നാനി സ്വദേശി നാസറിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.തൊണ്ടി മുതലിന്റെ ഒരു ഭാഗം പോലീസ് കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ തുടക്കം മുതല്‍ തന്നെ കേസിലെ പ്രധാന പ്രതി അന്വേഷണം വഴി തിരിച്ച് വിടാന്‍ നടത്തിയ ശ്രമങ്ങള്‍ പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

ആദ്യം 300 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.പിന്നീട് 500 പവന്‍ സ്വര്‍ണ്ണം വരെ വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു

സിസിടിവി ഡിവിആര്‍ അടക്കം അടക്കം അടിച്ച് മാറ്റി ഒരു തെളിവ് പോലും അവശേഷിപ്പിക്കാത നടന്ന കവര്‍ച്ച അന്വേഷണ സംഘത്തെ മാസങ്ങളോളം വെള്ളം കുടിപ്പിച്ചു

എന്നാല്‍ കൂര്‍മ്മ ബുദ്ധിമാന്‍മാരായ മലപ്പുറത്തെ ഒരു കൂട്ടം പോലീസുകാര്‍ എസ്പിയുടെയും ഡിവൈഎസ്പി യുടെയും നേതൃത്വത്തില്‍ കേസില്‍ അന്വേഷണം തുടര്‍ന്നു.

അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊന്നാനിയില്‍ താമസിച്ച് വന്ന ഓട്ടോ സുഹൈല്‍ എന്ന ബുദ്ധിമാനായ കള്ളനെ പോലീസ് സംശയിച്ചിരുന്നു

എന്നാല്‍ മറ്റു കേസുകളില്‍ ജയിലില്‍ കഴിയുന്നതിനിടെ പല തവണ ആത്മഹത്യക്ക് ശ്രമിച്ച സുഹൈലിനെ തെളിവുകള്‍ ഇല്ലാതെ പിടി കൂടുന്നത് ബുദ്ധിയല്ലെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.ഏറെ കുറെ തെളിവുകള്‍ ശേഖരിച്ചാണ് പിന്നീട് ഓട്ടോ സുഹൈലിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്.ചോദ്യം ചെയ്യലിന്റെ തുടക്കം മുതല്‍ തന്നെ സുഹൈല്‍ അന്വേഷണ സംഘത്തെ തെറ്റ് ധരിപ്പിച്ച് രക്ഷപ്പെടാന്‍ നിരവധി ശ്രമങ്ങള്‍ നടത്തുകയും ചെയ്തു

പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ സുഹൈല്‍ ഒടുവില്‍ കുറ്റം സമ്മതിച്ചു

അറസ്റ്റ് രേഖപ്പെടുത്തിയപ്പോഴും സുഹൈല്‍ പറഞ്ഞ കള്ളങ്ങള്‍ ചെറുതായിരുന്നില്ല

തമിഴ്നാട്ടുകാരായ 2 പേര്‍ അടക്കം ഞങ്ങള്‍ മൂന്ന് പേര്‍ കവര്‍ച്ച നടത്തിയെന്നും കിട്ടിയ സ്വര്‍ണ്ണം മൂന്നായി വീതിച്ച് പങ്കിട്ടെടുത്തെന്നും സുഹൈല്‍ പിന്നെയും നുണ മെനഞ്ഞു

സുഹൈലിന് കിട്ടിയ ഒരു ഓഹരി അന്വേഷണ സംഘം റിക്കവറി ചെയ്തെങ്കിലും മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടര്‍ന്നു.

എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ സുഹൈല്‍ നിരത്തിയ കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞ് വീഴുകയായിരുന്നു.ഒടുവില്‍ കൃത്യം നടത്തിയത് സുഹൈലും സുഹൃത്ത് നാസറും ചേര്‍ന്നാണെന്നും കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം മൂന്നര കിലോക്ക് മുകളില്‍ വരുമെന്നും പോലീസ് കണ്ടെത്തി

തൃശ്ശൂര്‍ വാടാനപ്പിള്ളിയിലെ പെരിങ്ങോട്ട് കരയില്‍ വാടക വീടിന് പുറകില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് രണ്ടര കിലോ സ്വര്‍ണ്ണം പോലീസ് കണ്ടെത്തിയത്.നേരത്തെ മലപ്പുറം ചട്ടിപ്പറമ്പില്‍ വില്‍പന നടത്തിയ ഒരു കിലോ സ്വര്‍ണ്ണവും ,വില്‍പന നടത്തിയ വകയില്‍ 29 ലക്ഷം രൂപയും പോലീസ് കണ്ടെത്തിയിരുന്നു.മാസങ്ങളോളം പോലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ വന്‍ കവര്‍ച്ചയുടെ അന്വേഷണത്തിനാണ് മിടുക്കന്‍മാരായ മലപ്പുറത്തെ ഒരു കൂട്ടം പോലീസുകാര്‍ തിരശ്ശീലയിട്ടത്

Related Posts

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,
UPDATES

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
69
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി
UPDATES

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
1k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി
UPDATES

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
46
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ
UPDATES

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
142
‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി
UPDATES

‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി

August 27, 2026
23
ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
UPDATES

ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

August 27, 2026
13
Next Post
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ രോഗം വ്യാപിക്കുന്നു; രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയില്‍

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ രോഗം വ്യാപിക്കുന്നു; രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയില്‍

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
69
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
1k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
46
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
142
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025